"അമരകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2603184 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Amarakosha}}
[[ചിത്രം:അമരകോശം.jpg|[[പാരമേശ്വരിയുടെ പൂറംചട്ട]]|thumb|right|250px]]
[[നവരത്നങ്ങൾ (വ്യക്തികൾ)|നവരത്നങ്ങളിലൊരാളായ]] [[അമരസിംഹൻ]]<ref>http://sanskritdocuments.org/doc_z_misc_amarakosha.html</ref> ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ശബ്ദകോശമാണ് '''അമരകോശം'''({{lang-sa|अमरकोश}}) ആദ്യത്തെ [[സംസ്കൃതം|സംസ്കൃത]] ശബ്ദകോശമാണിത്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. നാമലിംഗാനുശാസനം (नामलिङ्गानुशासनम्)എന്നും അറിയപ്പെടുന്നു. [[റ്റി. സി. പരമേശ്വരൻ മൂസ്സത് ]] [[പാരമേശ്വരി]] എന്ന പേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
==വ്യാഖ്യാനങ്ങൾ==
*പഞ്ചിക
പഞ്ചിക എന്നൊരു പഴയ കേരളീയവ്യാഖ്യാനമുണ്ടു്. ഇതിൽ സംസ്കൃതവും ഭാഷയും ഇടകലർന്നിരിക്കുന്നുവെങ്കിലും ഭാഷയ്ക്കാണു് പ്രാധാന്യം.
*ബാലപ്രിയ
കൈക്കുളങ്ങര രാമവാരിയർ അമരകോശത്തിനു രചിച്ചിട്ടുള്ള ബാലപ്രിയ എന്ന വ്യാഖ്യാനത്തിൽ പഞ്ചികയെ ആപാദചൂഡം ഉപജീവിച്ചിട്ടുണ്ടു്. <ref>{{cite book|last=ഉള്ളൂർ എസ്. പരമേശ്വര അയ്യർ|title=കേരള സാഹിത്യ ചരിത്രം ഭാഗം 2|year=1964|publisher=കേരള സാഹിത്യ അക്കാദമി|pages=}}</ref>
*പാരമേശ്വരി
[[റ്റി. സി. പരമേശ്വരൻ മൂസ്സത് ]] [[പാരമേശ്വരി]] എന്ന പേരിൽ അമരകോശത്തിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അമരകോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്