"മഹാകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
 
==കേരളത്തിൽ രചിക്കപ്പെട്ട സംസ്കൃതമഹാകാവ്യങ്ങൾ==
* മൂഷികവംശം – അതുലമഹാകവി
* ശിവവിലാസം – ദാമോദരച്ചാക്യാർ
* ശ്രീകൃഷ്ണവിജയം – ശങ്കരകവി
* രാഘവീയം – [[രാമപാണിവാദൻ]]
* വിശാഖവിജയം – [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|വലിയകോയിത്തമ്പുരാൻ]]
* ആംഗലസാമ്രാജ്യം – [[ഏ.ആർ. രാജരാജവർമ്മ]]
* [[ക്രിസ്തുഭാഗവതം മഹാകാവ്യം|ക്രിസ്തുഭാഗവതം]] – [[പി.സി. ദേവസ്യ|പ്രൊഫ. പി.സി. ദേവസ്യ]]
* [[നവഭാരതം]] – മുതുകുളം ശ്രീധർ
* [[വിശ്വഭാനു]] – [[പി.കെ. നാരായണപിള്ള|ഡോ. പി.കെ. നാരായണപിള്ള]] (1982 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
* ശ്രീനാരായണവിജയം – പ്രൊഫ. കെ. ബാലരാമപ്പണിക്കർ
* കേരളോദയം – ഡോ. കെ.എൻ. എഴുത്തച്ഛൻ (1979ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
 
==മലയാളത്തിലുണ്ടായ മഹാകാവ്യങ്ങളിൽ ചിലത്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1880909" എന്ന താളിൽനിന്ന് ശേഖരിച്ചത്