"ഡ്രാഗൺ പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
 
==കൃഷി==
[[പ്രമാണം:ThanPitaya Long Green Gragon(seedling).JPGjpg|thumb|250px200px|left|പടർന്നുകയറി വളരുന്ന ഡ്രാഗൺപിതായ പഴത്തിന്റെചെടിയുടെ ചെടിതൈ]]
 
വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. വളർച്ചക്കിടെ ചെടികളിൽ, പടർന്നുകയറാനുള്ള ബാഹ്യമൂലങ്ങൾ വികസിക്കുന്നു. അവയുടെ സഹായത്തോടെ, കണ്ടെത്താനാകുന്ന താങ്ങുകളിൽ പടർന്നു കയറുന്ന ചെടികൾ, 10 പൗണ്ടോളം തൂക്കമാകുമ്പോൾ പുഷ്പിക്കുന്നു.
 
[[പ്രമാണം:PitayaThan (seedling)Long Green Gragon.jpgJPG|thumb|200px250px|right|പിതായപടർന്നുകയറി വളരുന്ന ഡ്രാഗൺ ചെടിയുടെപഴത്തിന്റെ തൈചെടി]]
രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും. [[വവ്വാൽ]], രാത്രിശലഭങ്ങൾ തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് [[പരാഗണം]]. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല. <ref>http://www.tradewindsfruit.com/dragon_fruit.htm</ref><ref>http://dragon.fruit.pitaya.fruit.foodlywise.com/growing_dragon_fruit_pitaya/growing_dragon_fruit.html</ref><ref>http://www.forestmulch.com/dragon-3.htm</ref>
 
വരി 34:
 
==അവലംബം==
{{reflist|2}}
<references/>
 
[[വർഗ്ഗം:പഴങ്ങൾ]]
"https://ml.wikipedia.org/wiki/ഡ്രാഗൺ_പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്