No edit summary
(ചെ.) Netha Hussain (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 3:
{{User wikipedia/rollback}}
{{User wikipedia/autopatrolled}}
{{User Wikipedian For|year=2010|month=7|day=30}}
{{User District|കോഴിക്കോട്}}
{{User:Netha Hussain/Userboxes/Literature User}}
Line 8 ⟶ 9:
{{User Female}}
{{user ml}}
{{User Total Edits|1500}}
{{ഉപയോക്താവ്:Anoopan/ചൂടൻപൂച്ച}}
{{പുസ്തകപ്രേമിയായ ഉപയോക്താവ്}}
{{User ഈമെയിൽ}}
{{User WP Categories}}
Line 15 ⟶ 17:
 
 
ഞാൻ [https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG നത ഹുസൈൻ]. ഇപ്പോൾജനനം [[1991]] [[മേയ് 28|മെയ്‌ 28-ന്]].[[ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] അവസാനമൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി.<br>
കോടാനുകോടി ഫാൻസുള്ള ഒരു ഇംഗ്ലീഷ് [http://nethahussain.blogspot.com/ ബ്ലോഗും], ആരും തിരിഞ്ഞു നോക്കാത്ത ഒരു മലയാളം [http://swethaambari.wordpress.com ബ്ലോഗും] സ്വന്തമായി ഉണ്ട്.
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയകളിൽ ആധുനികവൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നു. മെറ്റാവിക്കിയിൽ തർജ്ജമകൾ ചെയ്യുന്നു. ഇപ്പോൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ [[meta:Grants:IdeaLab/Introductions|ഐ.ഇ.ജി കമ്മിറ്റിയിൽ]] അംഗവും, [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം]] എന്ന ഉദ്യമത്തിന്റെ പൈലറ്റ് വൊളണ്ടിയറുമാണ്. ഞാൻ പങ്കെടുത്തിട്ടുള്ള വിവിധ പരിപാടികളെക്കുറിച്ചുള്ള [http://en.wikipedia.org/wiki/User:Netha_Hussain/Press പ്രസ്സ്/ബ്ലോഗ്] റിപ്പോർട്ടുകൾ ഇവിടെ കാണാം.
 
==എന്റെ അതിക്രമങ്ങൾ :==
[http://nethahussain.blogspot.com/ ഇംഗ്ലിഷ്], [http://swethaambari.wordpress.com മലയാളം] ഭാഷകളിൽ ബ്ലോഗുകൾ എഴുതുന്നുണ്ട്. വിക്കിമീഡിയ സംരംഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ബ്ലോഗുകളിലും, മാധ്യമങ്ങളിലും ലേഖനമെഴുതാറുണ്ട്. വിക്കിമീഡിയയ്ക്ക് പുറത്തുള്ള വിക്കികളിലും ലേഖനങ്ങൾ എഴുതാറുണ്ട്. വിക്കിസംരംഭങ്ങളെപ്പറ്റി ഗവേഷണം നടത്താൻ താല്പര്യമുണ്ടെങ്കിലോ, മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പ്രമാണങ്ങൾ തർജ്ജമ ചെയ്യണമെങ്കിലോ, ശാസ്ത്രസാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള പ്രൊജക്ടുകൾക്ക് സഹായം ആവശ്യമുണ്ടെങ്കിലോ, എന്റെ [[w:en:User talk: Netha Hussain|സംവാദം]] താളിൽ കുറിപ്പിടുക. എന്റെ ഇംഗ്ലിഷ് വിക്കിപീഡിയയിലെ ഉപയോക്തൃതാൾ [[w:en:User: Netha Hussain|ഇവിടെ]] കാണാം.
* [[കവാടം:ജീവശാസ്ത്രം|ജീവശാസ്ത്ര കവാടം]] പരിപാലിക്കുക.
*പ്രശസ്ട വ്യക്തികളെക്കുറിച്ചുള്ള നിലവിലുള്ള ലേഖനങ്ങൾ നന്നാക്കി എടുക്കുക.
*[[ജീവശാസ്ത്രം]], [[പാചകം]], [[സാഹിത്യം]] എന്നീ വിഷയങ്ങളിൽ പുതിയ ലേഖനങ്ങൾ എഴുതുക.
*വെറുതെ കറങ്ങി നടന്ന് വേണ്ടാത്തിടതൊക്കെ സംവദിച്ച് നേരം കളയുക.
*സംശയം ചോദിച്ചു നാട്ടുകാരെ മുഴുവൻ വെറുപ്പിക്കുക.
*യാതൊരു പണിയും ഇല്ലാത്ത നേരത്ത് ഞാൻ [[ഉപയോക്താവ്:Netha Hussain/പുതിയ താൾ|ഇവിടുണ്ടാകും]] .
*ഞാൻ തുടങ്ങിയ ലേഖനങ്ങൾ [http://toolserver.org/~junaid/tools/startedpages.php?wproject=wiki&wlan=ml&user=Netha+Hussain&max=30&offset=0&ns=0&descending=1&noredirect=1 ഇവിടുണ്ട്].
*ഞാൻ കാര്യമായി സംഭാവന നൽകി രക്ഷിച്ചെടുത്ത ലേഖനങ്ങൾ [http://toolserver.org/~junaid/tools/usereditedpages.php?wproject=wiki&wlan=ml&user=Netha+Hussain&max=30&offset=0&ns=0 ഇവിടെ].
 
==പണികൾ, പണികൾ ==
==ml-0==
എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ :
[https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG Netha Hussain] is a medical student, blogger and Wikipedian. She has done exciting things like grooming kittens, listening to cardiac murmurs and riding bicycles. She'd work for any length of time on stuff that doesn't make any sense. She is owned by a pet cat and has been scratched several times by it. She loves solitude and knows what to do with it. [http://nethahussain.blogspot.in This] blog is all about her personal learning. <br />
* [[കോശം]] - കോശത്തിലെ പ്രധാന അവയവങ്ങൾ
Being a child of the 90's, she has grown up with technology. The best discovery she had ever made was that Wikipedia is an editable space. Armed with this wonderful information, she went ahead and made a couple of edits only to fall in love with Wikipedia. Catch her on en.wikipedia [http://en.wikipedia.org/wiki/User:Netha_Hussain here].
* ദഹനേന്ദ്രിയവ്യൂഹം - ദഹനേന്ദ്രിയ വ്യൂഹത്തിലെ അവയവങ്ങൾ
==താളുകൾ==
* [[User:Netha Hussain/barnstars|എന്റെ താരകപ്പെട്ടി]]
* [[meta:Special:LanguageStats|മെറ്റാ തർജ്ജമ താൾ]]
* [[meta:Research|വിക്കിമീഡിയ ഗവേഷണങ്ങൾ]]
* [[meta:Wikimedia Blog|വിക്കിമീഡിയ ബ്ലോഗ്]]
 
==താരകം==
==ആയുധങ്ങളുടെ പട്ടിക==
{{award2| border=blue| color=white| image=Exceptional_newcomer.jpg| size=100px| topic=നവാഗതശലഭം| text=[[ചമ്മന്തി]] എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ മറ്റു് വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾപ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. -- --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 05:07, 4 ഓഗസ്റ്റ് 2010 (UTC)
* [http://toolserver.org/~jyothis/tools/mltools/findmlpages.php User: Jyothis ML search titles]
* [http://toolserver.org/~luxo/contributions/contributions.php Luxo User contributions]
* [https://toolserver.org/~tparis/pcount/ Tparis edit counter]
 
:എന്റേയും അഭിനന്ദനങ്ങൾ. കൂടുതൽ സംഭാവനങ്ങൾ ചെയ്യാൻ കഴിയട്ടേയെന്ന് ആശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 05:26, 4 ഓഗസ്റ്റ് 2010 (UTC)
==നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ==
:ഞാൻ ഇവിടെ ഒരു ഒപ്പിട്ടില്ലെങ്കിൽ നത എന്നെ <s>അറുക്കും</s> ചമ്മന്തിയാക്കും എന്നതുകൊണ്ടല്ല ഈ ഒപ്പ്. സത്യം. തുടർന്നും എഴുതുക. ആശംസകൾ --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 09:30, 4 ഓഗസ്റ്റ് 2010 (UTC)
* [[meta: Research: WikiWomen's Collaborative|വിക്കിസ്ത്രീകളുടെ സഹപ്രവർത്തനം (en)]]
:[[ചമ്മന്തി]] <nowiki>{{കൊള്ളാം}}</nowiki>. നല്ല കൈപ്പുണ്യം. ഇനിയും വിഭവങ്ങൾ പോരട്ടേ.... ആശംസകളോടെ, --[[ഉപയോക്താവ്:Lic.habeeb|Habeeb &#124; ഹബീബ്]] 23:25, 14 ഓഗസ്റ്റ് 2010 (UTC)
[[ചമ്മന്തി|ചമ്മന്തിയും]] കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--[[user:akhilsunnithan|അഖിൽ ഉണ്ണിത്താൻ]] 09:03, 31 ഓഗസ്റ്റ് 2010 (UTC)
 
ഞാനും തുല്യം ചാർത്തിയിരിക്കുന്നു--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 19:03, 18 ഒക്ടോബർ 2010 (UTC)
 
+1 ഇസ്പേഡ് എന്റെ വക --[[ഉപയോക്താവ്:Jyothis|Jyothis]] 19:37, 18 ഒക്ടോബർ 2010 (UTC)
}}
 
 
{{award2| border=red| color=lightblue| image=Bio barnstar2.png| size=100px| topic= ജീവശാസ്ത്രകവാടം ജീവിപ്പിച്ചതിന്‌| text=[[കവാടം:ജീവശാസ്ത്രം|ജീവശാസ്ത്രകവാടത്തിന്റെ]] പിന്നണിയിൽ പ്രവർത്തിച്ചതിന്‌ ഒരു താരകം, തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:41, 8 സെപ്റ്റംബർ 2010 (UTC)
:മി റ്റൂ ഒപ്പിങ്ങ് -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:38, 8 സെപ്റ്റംബർ 2010 (UTC)
:{{കൊള്ളാം}} --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം‍]]</small> 07:06, 11 ഒക്ടോബർ 2010 (UTC)
 
+1 ക്ലാവർ എന്റെ വക --[[ഉപയോക്താവ്:Jyothis|Jyothis]] 19:37, 18 ഒക്ടോബർ 2010 (UTC)
 
ഒരു മെഡിക്കൽ വിദ്യാർത്ഥി, അതും ഒന്നാം വർഷക്കാരി, ഇത്രയൊക്കെ വിക്കിയുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്, ഏറെ പ്രശംസനീയവും .അനുമോദനങ്ങൾ നെത, അതോ നേത യോ :) ?
--[[ഉപയോക്താവ്:Fuadaj|Fuadaj]] 14:28, 29 ഒക്ടോബർ 2010 (UTC)
ആശംസകൾക്ക് ന‌‌ന്ദി. - Niyas Abdul Salam|നിയാസ് അബ്ദുൽസലാം 05:34, 2 നവംബർ 2010 (UTC)
}}
 
 
{{award2| border=blue| color=white| image=Wiki medal.jpg| size=80px| topic=കുങ്കുമപൊട്ട്| text= [[കുങ്കുമം]] എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ അദ്ധ്വാനത്തിന് ഈ വിക്കിമെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 13:49, 5 ജനുവരി 2011 (UTC)
എന്റേയും ഒരൊപ്പ് -[[ഉപയോക്താവ്:Niyas Abdul Salam|നിയാസ് അബ്ദുൽസലാം]] 17:31, 10 ജനുവരി 2011 (UTC)
 
എന്റേയും ഒരൊപ്പ് - --ജാസിഫ് 18:06, 24 ഫെബ്രുവരി 2011 (UTC)17:31, 10 ജനുവരി 2011 (UTC)
}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Netha_Hussain" എന്ന താളിൽനിന്ന് ശേഖരിച്ചത്