"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,392 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് ഇന്ത്യയിൽ ആദ്യമായി [[തെക്കുപടിഞ്ഞാറൻ_കാലവർഷം|കാലവർഷം]] എത്തുന്നതു്. എന്നാൽ കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്നത് തെക്കൻ ഭാഗങ്ങളിലാണ്. ദീർഘകാലത്തെ ശരാശരി എടുക്കുമ്പോൾ [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] ലഭിക്കുന്നത് പ്രതിവർഷം ഏതാണ്ട് 1800 മില്ലിമീറ്ററാണെന്നു കാണാം. എന്നാൽ വടക്കോട്ടു പോകുംതോറും മഴ കൂടുതൽ ലഭിക്കുന്നു. കണ്ണുരിൽ ശരാശരി പ്രതിവർഷം ലഭിക്കുന്നത് 4000 മില്ലിമീറ്ററാണ്.
. ശക്തമായി മഴ പെയ്യുമ്പോഴും ചെറിയ തോതില് മാത്രമാണ് വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത്. കിണറുകളിലെ വെള്ളത്തിന്െറ തോത് വര്ഷംപ്രതി കുറയുകയാണെന്ന് സി.ഡബ്ള്യു.ആര്.ഡി.എം നടത്തിയ പഠനം പറയുന്നു.സംസ്ഥാനത്തെ 45 ലക്ഷത്തോളം കിണറുകളില് 48 ശതമാനം വേനല്ക്കാലത്ത് വറ്റുന്നവയാണ്. സംസ്ഥാനത്ത് ആഗസ്റ്റ് 14 വരെ 37 ശതമാനം വരെ അധിക മഴയാണ് ലഭിച്ചത്. എന്നാല്, മഴയുടെ 50 ശതമാനവും 30- 40 മണിക്കൂര് കൊണ്ട് പെയ്തുതീരുന്നു. ഇതിനാല് വടക്കന് ജില്ലകളില് ഭൂതലത്തില് പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുകയാണ്.
 
==വിചിത്രമഴ==
265

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1880794" എന്ന താളിൽനിന്ന് ശേഖരിച്ചത്