"ആയുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
== ഗ്രന്ഥങ്ങൾ ==
[[സുശ്രൂതൻ|സുശ്രൂതന്റേയും]] [[ചരകൻ|ചരകന്റേയും]] ആയുർവേദഗ്രന്ഥങ്ങൾക്കാണ്‌ ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ [[കേരളം|കേരളത്തിലും]] [[ശ്രീലങ്ക|ശ്രീലങ്കയിലും]] [[വാഗ്ഭടൻ|വാഗ്‌ഭടന്റെ]] [[അഷ്ടാംഗഹൃദയം]], [[അഷ്ടാംഗസംഗ്രഹം]] എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
=== ബൃഹത് ത്രയികൾ ===
# സുശ്രുതസംഹിത
# ചരകസംഹിത
"https://ml.wikipedia.org/wiki/ആയുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്