"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1952-ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപായി ആർ.എസ്.പിയും [[United Socialist Organisation of India|യുനൈറ്റഡ് സോഷ്യലിസ്റ്റ് ഓർഗനൈസേഷൻ ഓഫ് ഇൻഡ്യയും (യു.എസ്.ഒ.ഐ.)]] (വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഇത്) തമ്മിൽ ചർച്ചകൾ നടത്തുകയുണ്ടായി. യു.എസ്.ഒ.ഐ.യുടെ താല്പര്യം ആർ.എസ്.പി.യും അവരോടോപ്പം ചേരണമെന്നായിരുന്നു. ആർ.എസ്.പി. ഈ ആവശ്യം നിരസിച്ചുവെങ്കിലും ഒരു തിരഞ്ഞെടുപ്പു ധാരണ ഇവർ തമ്മിലുണ്ടായി. പശ്ചിമ ബംഗാളിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിൽ യു.എസ്.ഒ.ഐ ആർ.എസ്.പി. സ്ഥാനാർത്ഥികളെ പിന്തുണച്ചെങ്കിലും മറ്റു മണ്ഡലങ്ങളിൽ ഇവർ പരസ്പരം മത്സരിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ആർ.എസ്.പി.യുടെ രണ്ട് സ്ഥാനാർത്ഥികളും കേരളത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
 
{| class="wikitable sortable" width="50%" align="right"
|- bgcolor="efefef" style="font-size: 120%"
|! align="center" valign="top" colspan=10|'''1952 Lok1952 Sabhaലോക്‌സഭാ election'''തിരഞ്ഞെടുപ്പ്
|- bgcolor="efefef" style="font-size: 85%"
! സംസ്ഥാനം !! നിയോജകമണ്ഡലം !! സ്ഥാനാർത്ഥി !! വോട്ടുകൾ !! % !! ഫലം
| '''സംസ്ഥാനം'''
| '''നിയോജകമണ്ഡലം'''
| '''സ്ഥാനാർത്ഥി'''
| '''വോട്ടുകൾ'''
| '''%'''
| '''ഫലം'''
|- style="font-size: 85%"
| [[Travancore|തിരുവിതാംകൂർ]]-[[Cochin|കൊച്ചി]]
| കൊല്ലവും മാവേലിക്കരയും
| ശ്രീകണ്ഠൻ നായർ
| align=right | 220312
| 21.42%
| {{yes|തിരഞ്ഞെടുക്കപ്പെട്ടു}}
|- style="font-size: 85%"
| rowspan=4 | [[Uttar Pradesh|ഉത്തർ പ്രദേശ്]]
| മൈൻപൂരി ജില്ല (ഈസ്റ്റ്)
| പുട്ടോ സിങ്
| align=right | 19722
| 14.15%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
|
| അലഹബാദ് ജില്ല. (ഈസ്റ്റ്) ജൻപൂർ ജില്ല (വെസ്റ്റ്) എന്നിവ ചേർന്നുള്ള നിയോജകമണ്ഡലം
| ബദ്രി പ്രസാദ്
| align=right | 18129
| 3.01%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
|
| ഗോണ്ടി ജില്ല (ഈസ്റ്റ്) ബസ്തി ജില്ല (വെസ്റ്റ്) എന്നിവ ചേർന്നുള്ള നിയോജകമണ്ഡലം
| ഹർബൻ സിങ്ങ്
| align=right | 4238
| 3.61%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
|
| ഘാസിപൂർ ജില്ല (വെസ്റ്റ്)
| ബൽരൂപ്
| align=right | 22702
| 13.37%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
| rowspan=4 | [[West Bengal|പശ്ചിമബംഗാൾ]]
| ബിർഭൂം
| എസ്.കെ. ഘോഷ്
| align=right | 20501
| 4.07%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
|
| ബെഹ്രാം പൂർ
| ത്രിദീബ് ചൗധരി
| align=right | 82579
| 46.17%
| {{yes|തിരഞ്ഞെടുക്കപ്പെട്ടു}}
|- style="font-size: 85%"
|
| കൽക്കട്ട നോർത്ത് ഈസ്റ്റ്
| ലാഹിരി താരപാദോ
| align=right | 5801
| 4.05%
| {{no|പരാജയപ്പെട്ടു}}
|- style="font-size: 85%"
|
| കൽക്കട്ട നോർത്ത് വെസ്റ്റ്
| മേഘ്നാധ് ഷാ
| align=right | 74124
| 53.05%
| {{yes|തിരഞ്ഞെടുക്കപ്പെട്ടു}}
|- style="font-size: 85%" class="unsortable"
! !! ആകെ: !! 9 !! align=right | 468108 !! 0.44% !! 3
| '''ആകെ:'''
|
| 9
| 468108
| 0.44%
| 3
|}
 
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1880464" എന്ന താളിൽനിന്ന് ശേഖരിച്ചത്