"നരസിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

585 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{നാനാർത്ഥം|നരസിംഹം}}
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Belurnarasimha.jpg
|Caption = നരസിംഹം
| Name = നരസിംഹം
| Mount =
}}
ഹൈന്ദവ ഐതിഹ്യപ്രകാരംഐതിഹ്യ പ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് '''നരസിം‌ഹം'''. മഹാവിഷ്ണു [[കൃതയുഗം|കൃതയുഗത്തിൽ]] നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് [[ഹിരണ്യകശിപു]] ക്രോധാവിഷ്ടനായി. [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
# [[മനുഷ്യൻ|മനുഷ്യനോ]] [[മൃഗം|മൃഗമോ]] തന്നെ കൊല്ലരുത്
# ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1880407" എന്ന താളിൽനിന്ന് ശേഖരിച്ചത്