"സ്റ്റീവ് ബികോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
സ്റ്റീവിനേർപ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ബാധകമായിരുന്നു. ഇതോടെ, സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ സ്റ്റീവ് അവിടുത്തെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനു വേണ്ടി ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. ചെറിയ രീതിയിലുള്ള തുകൽ വ്യവസായവും, വിദ്യാഭ്യാസ നിധിയുടെ എല്ലാം സ്റ്റീവിന്റെ മേൽനോട്ടത്തിൽ തുടങ്ങി.<ref name=sbf1>{{cite web|title=ദ ബികോ ഹെറിട്ടേജ് ട്രെയിൽ, ദ ഓഫീസ് ഓഫ് സ്റ്റീവ് ബികോ|url=http://archive.is/dtEYj|publisher=സ്റ്റീവ് ബികോ ഫൗണ്ടേഷൻ|accessdate=09-ഡിസംബർ-2013}}</ref> 1974 ൽ ഏതാണ്ട് 50ൽ പരം ആളുകൾക്ക് തൊഴിൽ നൽകാൻ ഈ സംരഭങ്ങൾ സാധിച്ചു. അഭ്യസ്തവിദ്യരല്ലാത്ത സ്ത്രീകളെ തുണി നെയ്ത്ത് മുതലായ ജോലികൾ പരിശീലിപ്പിച്ചു. അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് കൃത്യമായ വിലകൾ നൽകി ബി.സി.പി തന്നെ വിലക്കെടുത്തു. ആവശ്യമായ അസംസ്കൃതവസ്തുക്കൾ കുറഞ്ഞ നിരക്കിൽ തൊഴിലാളികൾക്ക് ലഭ്യമാക്കി.<ref>[[#bal13|ബികോ, എ ലൈഫ് - ക്സലേല]] പുറം 222</ref> വിവിധകാരണങ്ങൾ കൊണ്ട് ജയിൽശിക്ഷ അനുഭവിച്ചരുടെ പുനരധിവാസത്തിന് സിമേലെ ട്രസ്റ്റ് ഫണ്ട് എന്നൊരു സഹായനിധിയും ആരംഭിച്ചു.<ref name=thob1>{{cite web|title=ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാം|url=http://archive.is/J47U4|publisher=സൗത്താഫ്രിക്കൻ ഹിസ്റ്ററി|accessdate=09-ഡിസംബർ-2013}}</ref>
 
കറുത്തവർഗ്ഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് സ്റ്റീവിന്റെ നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ നിധി ആരംഭിച്ചു. ജൂനിയർ സെക്കണ്ടറി സ്കൂളുകളിൽ മികവു കാട്ടുന്ന കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ ജിൻസ്ബർഗ് വിദ്യാഭ്യാസ നിധിയുടെ മുഖ്യ ലക്ഷ്യം. താഴ്ന്ന ക്ലാസ്സുകളിൽ മികവു കാട്ടുന്ന കുട്ടികൾക്ക് ഉപരിപഠനം നടത്താൻ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുക്കുന്ന കുട്ടികളുടെ പഠനവും, താമസവുമുൾപ്പടെയുള്ള ചിലവുകൾ വഹിച്ചിരുന്നത് ഈ വിദ്യാഭ്യാസ നിധിയായിരുന്നു.<ref name=thoeua1>{{cite book|title=ദ ഹിസ്റ്ററി എഡ്യുക്കേഷൻ അണ്ടർ അപ്പാർത്തീഡ്|last=പീറ്റർ|first=കല്ലാവേ|url=http://books.google.com.sa/books?id=9OdroQajgHsC&pg=PA146&lpg=PA146&dq=The+Ginsberg+education+fund&source=bl&ots=RlW9YQhkZJ&sig=AOA1Rl1ru4oijYB4-oeuNEOLGRM&hl=en&sa=X&ei=N5imUqqMH6Sw0QXBy4D4BQ&redir_esc=y#v=onepage&q=The%20Ginsberg%20education%20fund&f=false|publisher=പിയേഴ്സൺ എഡ്യുക്കേഷൻ സൗത്ത് ആഫ്രിക്ക|isbn=978-1868911929|year=2002|page=146-147}}</ref>
 
==മരണം==
"https://ml.wikipedia.org/wiki/സ്റ്റീവ്_ബികോ" എന്ന താളിൽനിന്ന് ശേഖരിച്ചത്