"നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1:
{{mergeto|നെല്ല്#നെൽച്ചെടി}}
[[Image:Rice Field.jpg|thumb|right|ഞാറുനടുന്നു [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] നിന്നുള്ള ചിത്രം]]
കൃഷിക്കുവേണ്ടി നെല്ല് പാടത്ത് വെച്ച് മുളപ്പിച്ച് 25-30 ദിവസം പ്രായമായ ഇളം നെൽച്ചെടികളേയാണു ഞാറ് എന്നു പറയുന്നത്. സാധാരണ രീതിയിൽ വലിയ കുട്ടകളിൽ തുണിവിരിച്ച് അതിൽ വിത്ത്-നെല്ല് ഇട്ട് നനച്ചുവെച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മുളപൊട്ടി വരും. ആ മുളപൊട്ടിയ നെൽ വിത്തുകൾ പ്രത്യേകം തയ്യാറാക്കിയ കൃഷിയിടങ്ങളിൽ വിതറുകയാണു പതിവ്. 25-30 ദിവസം പ്രായമായാൽ ഇതിനെ പറിച്ച് നടുന്നു.
ഞാറ് പറിക്കാനുള്ള പ്രായമായാൽ തൊഴിലാളികൾ അവ പറിച്ച് കെട്ടുകളാക്കി വെയ്ക്കും. ഇതിനെ ഞാറ്റടികൾ എന്നാണു പറയാറ്.
ഞാറ്റടികൾ മൂന്നിനമുണ്ട്. മഴയെ ആശ്രയിച്ചുള്ള ഞാറ്റടികൾ, ഈർപ്പമുള്ള സ്തലത്തിനു വേണ്ടിയുള്ള ഞാറ്റടികൾ,ജലസേചന സ്തലത്ത് നടാനുള്ള ഞാറ്റടികൾ.
ഞാറ് പറിച്ച് നടാറാകുമ്പോൾ പിഴുത് ചെറിയ കെട്ടുകളാക്കി കൂനകൂട്ടിയിട്ടു പഴുപ്പിച്ച് വെയ്ക്കും.
വളം ചേർത്ത് അടിച്ചൊതുക്കിയിട്ടിരിക്കുന്ന നിലത്തിലാണു ഞാറ് നടുന്നത്.ഞാറ് പറിക്കുന്നതും നടുന്നതും സാധാരണ സ്ത്രീകളാണു.
'''ഞാറുറച്ചാൽ ചോറുറച്ചു''' '''ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു''' എന്നീ പഴഞ്ചൊല്ലുകൾ നെൽകൃഷിയിൽ ഞാറിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
|