"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
 
==ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ==
ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ കൂടി വോട്ടിങ്ങ് മഷീനിൽ ഏർപ്പെടുത്തണമെന്നുള്ള 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധി അനുസരിച്ച്, ഏതൊരാൾക്കും, ഒരു ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ഒരു ബട്ടൺ (NOTA-None Of The Above- Button) കൂടി വോട്ടിങ് മഷീനിൽ പുതുതായി ചേർത്തു.എന്നാൽ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം സ്ഥാനാർഥികൾക്കു കിട്ടുന്ന വോട്ടുകളെക്കാൾ കൂടുതൽ ആയാൽ പോലും,ഏറ്റവും അധികം വോട്ടു കിട്ടുന്ന സ്ഥാനാർഥി തന്നെ വിജയി ആയിരിക്കുന്നതാണ്. 2013 ഡിസംബർ മാസത്തിൽ ഡൽഹി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ രീതി പ്രാബല്യത്തിലായി.
 
==വോട്ടിങ്ങ് യന്ത്രവും വിവാദങ്ങളും==
"https://ml.wikipedia.org/wiki/വോട്ടിംഗ്_യന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്