"സ്റ്റീവ് ബികോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശപ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977).<ref name=sbb2>{{cite web|title=സ്റ്റീഫൻ ബെന്ദു ബികോ|url=http://archive.is/O4MoT|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|accessdate=08-ഡിസംബർ-2013}}</ref> കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്.
 
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമല്ലായിരുന്നിട്ടു കൂടി, അവരുടെ നേതാക്കളുടെ പട്ടികയിൽ സ്റ്റീവിനും ഇടംപിടിക്കാൻ കഴിഞ്ഞു. സ്റ്റീവിന് അത്രമാത്രം ജനപ്രീതി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു.<ref name=mth1>{{cite book|title=മൈ ട്രൈറ്റേഴ്സ് ഹെർട്ട്|last=റയാൻ|first=മലാൻ|url=http://books.google.com.sa/books?id=J78LRod0Z40C&printsec=frontcover&dq=|publisher=ഗ്രോവ് പ്രസ്സ്|isbn=978-0802136848|year=2000}}</ref> 1977 ഓഗസ്റ്റ് 18 ന് ബികോ നടത്തിയ ഒരു ഉപരോധസമരവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകുയം 22മണിക്കൂർ നീണ്ടു നിന്ന ക്രൂരമായ പീഢനത്തിനിരയാക്കുകയും ചെയ്തു. 1977 സെപ്തംബർ 12 ന് പ്രട്ടോറിയ ജയിലിൽ വെച്ച് ബികോ മരണമടഞ്ഞു.<ref name=സ്റ്റീവ് ബികോ ഡൈസ് ഇൻ കസ്റ്റഡി|url=http://archive.is/Aantl|publisher=ബി.ബി.സി|date=12-സെപ്തംബ‍ർ-1977|accessdate=09-ഡിസംബർ-2013}}</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/സ്റ്റീവ്_ബികോ" എന്ന താളിൽനിന്ന് ശേഖരിച്ചത്