"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (തിരുത്തുക)
14:57, 9 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 7 വർഷം മുമ്പ്POV 106.76.231.133 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1880059 നീക്കം ചെയ്യുന്നു
(POV 106.76.231.133 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1880059 നീക്കം ചെയ്യുന്നു) |
|||
ഈ സമയത്ത് പ്രത്യേക രാഷ്ട്രീയ കക്ഷിയാകണോ അതോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമാകണോ എന്ന ചോദ്യമാണ് ഇവർക്കുമുന്നിലുണ്ടായിരുന്നത്. പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കുവാനുള്ള സാഹചര്യവും സമ്പത്തും തങ്ങൾക്കില്ല എന്നു മനസ്സിലാക്കിയതുകൊണ്ടും സി.പി.ഐ. എന്ന കക്ഷിയിൽ ലയിക്കുന്നത് (രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കാരണം) അചിന്ത്യമായതുകൊണ്ടും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുവാനുള്ള തീരുമാനമെടുക്കപ്പെട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 1936-ൽ തന്നെ [[Faizpur|ഫിറോസ്പൂറിൽ]] നടന്ന അവരുടെ മൂന്നാം കോൺഫറൻസിൽ മാർക്സിസം സ്വീകരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാമ്രാജ്യത്വവിരുദ്ധ പാതയിലേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
1938-ലെ വേനൽക്കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായ [[Jayaprakash Narayan|ജയപ്രകാശ് നാരായണും]], [[Jogesh Chandra Chatterji|ജോഗേഷ് ചന്ദ്ര ചാറ്റർജി]], [[Tridib Chaudhuri|ത്രിദീബ് ചൗധരി]], [[Keshav Prasad Sharma|കേശവ് പ്രസാദ് ശർമ]] എന്നിവരും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടന്നിരുന്നു. അനുശീലൻ മാർക്സിസ്റ്റുകൾ പിന്നീട് ഈ വിഷയം [[Acharya Narendra Deva|ആചാര്യ നരേന്ദ്ര ദേവുമായി]] ചർച്ച ചെയ്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരു പ്രത്യേക സ്വത്വം നിലനിർത്താനും അനുശീലൻ മാർക്സിസ്റ്റുകൾ തീരുമാനിച്ചിരുന്നു. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 35-37</ref>
===കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ===
|