"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: nl (strong connection between (2) ml:റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി and nl:Revolutionaire Socialistische Partij (India))
വരി 35:
ഈ സമയത്ത് പ്രത്യേക രാഷ്ട്രീയ കക്ഷിയാകണോ അതോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമാകണോ എന്ന ചോദ്യമാണ് ഇവർക്കുമുന്നിലുണ്ടായിരുന്നത്. പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കുവാനുള്ള സാഹചര്യവും സമ്പത്തും തങ്ങൾക്കില്ല എന്നു മനസ്സിലാക്കിയതുകൊണ്ടും സി.പി.ഐ. എന്ന കക്ഷിയിൽ ലയിക്കുന്നത് (രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കാരണം) അചിന്ത്യമായതുകൊണ്ടും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുവാനു‌‌ള്ള തീരുമാനമെടുക്കപ്പെട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 1936-ൽ തന്നെ [[Faizpur|ഫിറോസ്പൂറിൽ]] നടന്ന അവരുടെ മൂന്നാം കോൺഫറൻസിൽ മാർക്സിസം സ്വീകരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാമ്രാജ്യത്വവിരുദ്ധ പാതയിലേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
 
1938-ലെ വേനൽക്കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായ [[Jayaprakash Narayan|ജയപ്രകാശ് നാരായണും]], [[Jogesh Chandra Chatterji|ജോഗേഷ് ചന്ദ്ര ചാറ്റർജി]], [[Tridib Chaudhuri|ത്രിദീബ് ചൗധരി]], [[Keshav Prasad Sharma|കേശവ് പ്രസാദ് ശർമ]] എന്നിവരും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടന്നിരുന്നു. അനുശീലൻ മാർക്സിസ്റ്റുകൾ പിന്നീട് ഈ വിഷയം [[Acharya Narendra Deva|ആചാര്യ നരേന്ദ്ര ദേവുമായി]] ചർച്ച ചെയ്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരു പ്രത്യേക സ്വത്വം നിലനിർത്താനും അനുശീലൻ മാർക്സിസ്റ്റുകൾ തീരുമാനിച്ചിരുന്നു. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 35-37</ref>**** ഭഗത് സിംഗ് സോഷ്യലിസ്റ്റ്‌ വിപ്ലവകാരി ***** ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യുവാക്കളെ സടകുടഞ്ഞു എഴുന്നേല്പ്പിക്കാൻ പ്രേരിപ്പിച്ച ഘടകം ആരായിരുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. അത് ഭഗത് സിംഗ് ആണ്..അനീതിക്ക് എതിരെ പോരാടുവാൻ ഇന്ത്യൻ മണ്ണിൽ പിറന്ന സായുധ വിപ്ലവത്തിന്റെ പോരാളിയാണ് ഭഗത് സിംഗ്....... RSP രൂപീകരണത്തിനു വഴിവെച്ച അനുശീലൻ സമിതിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ എന്ന സംഘടനയിൽ ഭഗത് അംഗം ആയി. 1928 സെപ്റ്റംബർ മാസം HRA -യുടെ യോഗത്തിൽ അദ്ദേഹം സംഘടനയുടെ പരമപ്രധാനം ആയ ലക്‌ഷ്യം socialisam ആയിരിക്കണം എന്ന നിര്ദ്ദേശം വെച്ചു. സമാന ചിന്താഗതിക്കാർ അത് അംഗീകരിച്ചതോടെ HRA എന്ന സംഘടന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നാക്കി.ബ്രിട്ടീഷ് ഭരണക്കൂടം ജനവിരുദ്ധമായ തൊഴിലാളി ബില്ലും പൊതുസുരക്ഷ ബില്ലും 1929 ഏപ്രിൽ 8-നു അസ്സംബ്ലിയിൽ അവതരിപ്പിക്കാനിരിക്കെ , ആ ദിവസം HSRA -യുടെ തീരുമാന പ്രകാരം ഭഗത് സിംഗ് , ബദു കേശ്വർ ദത്തും ഇൻക്വിലാബ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അസ്സംബ്ലി ഹാളിനുള്ളിലേക്ക് ബോംബുകൾ എറിഞ്ഞു ....ഈ വിഷയത്തിൽ ഇരുവരും അറസ്റ്റ് വരിച്ചു.. ഡി എസ് പി സാൻടെഴ്സനെ സ്കോട്ട് എന്ന് കരുതി ഭഗത്,ജയ് ഗോപാൽ . ആസാദ് , രാജ്‌ഗുരു എന്നിവർ ചേർന്ന് വെടിവെച്ചതിന്റെ വിചാരണ കൂടി നടക്കുന്ന സമയത്ത് ആണ് ഭാഗത്ത്‌ സിംഗ് -നെ അറസ്റ്റ് ചെയ്തത്..1930 മാർച്ച് 23-നു രാത്രി 7.30-നു ബ്രിട്ടീഷ് ഭരണക്കൂടം ഭഗത് സിംഗ്, രാജ് ഗുരു , സുഖ ദേവ് എന്നിവരെ തൂക്കിലേറ്റി .....അനുശീലൻ സമിതി ഭഗത് സിംഗ്-ന്റെ HSRA -യ്ക്ക് ശേഷം 1940 മാർച്ച്‌ 19-നു RSP രൂപീകരിച്ചു. സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള പോരാട്ടത്തിൽ വീരേതിഹാസം ആയ ഏടുകൾ മറിച്ച് നോക്കുമ്പോൾ ഭഗത് സിംഗ് എന്ന വിപ്ലവ നക്ഷത്രം പകർന്ന്‌ നല്കിയ" സോഷ്യലിസ്റ്റ്‌ രാഷ്ട്രീയ ബോധം " എക്കാലവും ഉയർത്തി പിടിക്കുന്ന പ്രസ്ഥാനം ആണ് RSP . ഇന്ത്യയുടെ വിപ്ലവ പുത്രൻ ഭഗത് സിംഗ് എന്ന വിശേഷണത്തിൽ ഒരു രാജ്യം ഊറ്റം കൊള്ളുമ്പോൾ RSP -യുടെ പ്രത്യയ ശാസ്ത്രത്തിനു കിട്ടുന്ന ജനങ്ങളുടെ അംഗീകാരം കൂടി ആകുന്നു.
 
===കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ===