"ദിനോ സോഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
മുൻ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും ഗോൾകീപ്പറുമായിരുന്നു '''ദിനോ സോഫ്''' .( ജ:28 ഫെബ്രുവരി 1942). [[ലെവ് യാഷിൻ|ലെവ് യാഷി]]നും, ഗോർഡൻ ബാങ്ക്സിനും ശേഷം ദിനോ സോഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കരുതുന്നുണ്ട്.<ref>http://www.rsssf.com/miscellaneous/iffhs-century.html</ref>
ഇറ്റലിയ്ക്കുവേണ്ടി 112 തവണ കുപ്പായം അണിഞ്ഞിട്ടുണ്ട്.അണിയുകയും ഇറ്റലിയെ ഏറ്റവും കൂടുതൽ പ്രാവശ്യം ഇറ്റലിയെ പ്രതിന്ധീകരിച്ച്പ്രതിനിധീകരിച്ച നാലാമത്തെ കളിക്കാരനുമാണ് ദിനോ സോഫ്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ദിനോ_സോഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്