"ഭഗത് സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Bhagat-Singh-and-Batukeshwar-Dutt-threw-bombs-in-the-Central-Assembly-Hall.jpeg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസ...
No edit summary
വരി 70:
==മാർക്സിസം==
ഷഹീദ് ഭഗത് സിങ്ങ് [[മാർക്സിസം|മാർക്സിസ്റ്റ്]] ചിന്തയിൽ അതീവ ആകൃഷ്ടനായിരുന്നു<ref name=sbs12>{{cite web|title=ഭഗത് സിംഗിന്റെ ജീവചരിത്രം - അദ്ധ്യായം 14|url=http://www.shahidbhagatsingh.org/biography/c014.htm|publisher=ഷഹീദ് ഭഗത് സിംഗ്.ഓർഗ്|accessdate=1 മാർച്ച് 2013}}</ref> . ഭാരതത്തിന്റെ ഭാവി [[മാർക്സിസം|മാർക്സിസ്റ്റ്]] തത്വങ്ങളനുസരിച്ച് പുനർനിർമ്മാണം ചെയ്യുക എന്നത് ഷഹീദ് ഭഗത് സിങ്ങിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു. 1926 മുതൽ അദ്ദേഹം ഭാരതത്തിലും വിദേശത്തും വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരിന്നു.<ref name=reader1>[http://www.marxists.org/archive/bhagat-singh/1929/04/08.htm അസ്സംബ്ലി ഹാളിൽ വിതരണം ചെയ്ത ലഘുലേഖ] മാർക്സിസ്റ്റ് ആർക്കൈവിൽ നിന്നും ശേഖരിച്ചത്</ref>. ജയിൽ തടവുകാരനായിരിക്കുന്ന സമയത്ത് ഭഗത് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]], [[മൂലധനം (ഗ്രന്ഥം)|ദാസ് ക്യാപിറ്റൽ‍‍]], [[ഫ്രഞ്ച് വിപ്ലവം]] എന്നിങ്ങനെ [[കാൾ മാർക്സ്|കാറൽ മാർക്സിന്റേയും]], [[ഫ്രെഡറിക് ഏംഗൽസ്|ഫ്രെഡറിക് ഏംഗൽസിന്റേയും]] പുസ്തകങ്ങൾ ഉൾപ്പടെ കുറേയെറെ അദ്ദേഹം വായിച്ചു കൂട്ടിയിരുന്നുവെന്ന് സഹതടവുകാർ ഓർമ്മിക്കുന്നു<ref name="marxist1" /><ref name=reader2>[http://www.shahidbhagatsingh.org/index.asp?linkid=32 ഭഗത് സിംഗിന്റെ വായനാശീലത്തെക്കുറിച്ച്] ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്</ref><ref name=marxist4>[http://www.marxist.com/baghat-singhs-revolutionary-legacy-2012.htm ഭഗത് സിംഗിന്റെ വിപ്ലവപൈതൃകം] മാർക്സിസ്റ്റ്.കോം - ശേഖരിച്ചത് 1 ഒക്ടോബർ 2012</ref><ref name=marxist5>[http://www.cpgb-ml.org/index.php?art=329&secName=proletarian&subName=display ഭഗത് സിംഗിന്റെ ജന്മദിനാഘോഷം] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ - ഔദ്യോഗിക വിലാസം</ref><ref name=marxist7>[http://www.cpiml.org/liberation/year_2006/March/bhagat_singh_revolutionary_mindset.htm അരാജകത്വവാദത്തിൽനിന്നും മാർക്സിസത്തിലേക്ക്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസിസ്റ്റ്‍) ഔദ്യോഗിക വെബ് വിലാസം</ref>. ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി എന്ന വിഷയത്തെക്കുറിച്ച് ഒരു ലഘുലേഖയും ഭഗത് ജയിലിൽ വച്ച് എഴുതിയിരുന്നു.
**** ഭഗത് സിംഗ് സോഷ്യലിസ്റ്റ്‌ വിപ്ലവകാരി ***** ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യുവാക്കളെ സടകുടഞ്ഞു എഴുന്നേല്പ്പിക്കാൻ പ്രേരിപ്പിച്ച ഘടകം ആരായിരുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. അത് ഭഗത് സിംഗ് ആണ്..അനീതിക്ക് എതിരെ പോരാടുവാൻ ഇന്ത്യൻ മണ്ണിൽ പിറന്ന സായുധ വിപ്ലവത്തിന്റെ പോരാളിയാണ് ഭഗത് സിംഗ്....... RSP രൂപീകരണത്തിനു വഴിവെച്ച അനുശീലൻ സമിതിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ എന്ന സംഘടനയിൽ ഭഗത് അംഗം ആയി. 1928 സെപ്റ്റംബർ മാസം HRA -യുടെ യോഗത്തിൽ അദ്ദേഹം സംഘടനയുടെ പരമപ്രധാനം ആയ ലക്‌ഷ്യം socialisam ആയിരിക്കണം എന്ന നിര്ദ്ദേശം വെച്ചു. സമാന ചിന്താഗതിക്കാർ അത് അംഗീകരിച്ചതോടെ HRA എന്ന സംഘടന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നാക്കി.ബ്രിട്ടീഷ് ഭരണക്കൂടം ജനവിരുദ്ധമായ തൊഴിലാളി ബില്ലും പൊതുസുരക്ഷ ബില്ലും 1929 ഏപ്രിൽ 8-നു അസ്സംബ്ലിയിൽ അവതരിപ്പിക്കാനിരിക്കെ , ആ ദിവസം HSRA -യുടെ തീരുമാന പ്രകാരം ഭഗത് സിംഗ് , ബദു കേശ്വർ ദത്തും ഇൻക്വിലാബ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അസ്സംബ്ലി ഹാളിനുള്ളിലേക്ക് ബോംബുകൾ എറിഞ്ഞു ....ഈ വിഷയത്തിൽ ഇരുവരും അറസ്റ്റ് വരിച്ചു.. ഡി എസ് പി സാൻടെഴ്സനെ സ്കോട്ട് എന്ന് കരുതി ഭഗത്,ജയ് ഗോപാൽ . ആസാദ് , രാജ്‌ഗുരു എന്നിവർ ചേർന്ന് വെടിവെച്ചതിന്റെ വിചാരണ കൂടി നടക്കുന്ന സമയത്ത് ആണ് ഭാഗത്ത്‌ സിംഗ് -നെ അറസ്റ്റ് ചെയ്തത്..1930 മാർച്ച് 23-നു രാത്രി 7.30-നു ബ്രിട്ടീഷ് ഭരണക്കൂടം ഭഗത് സിംഗ്, രാജ് ഗുരു , സുഖ ദേവ് എന്നിവരെ തൂക്കിലേറ്റി .....അനുശീലൻ സമിതി ഭഗത് സിംഗ്-ന്റെ HSRA -യ്ക്ക് ശേഷം 1940 മാർച്ച്‌ 19-നു RSP രൂപീകരിച്ചു. സ്വാതന്ത്ര്യ സമ്പാദനത്തിനായുള്ള പോരാട്ടത്തിൽ വീരേതിഹാസം ആയ ഏടുകൾ മറിച്ച് നോക്കുമ്പോൾ ഭഗത് സിംഗ് എന്ന വിപ്ലവ നക്ഷത്രം പകർന്ന്‌ നല്കിയ" സോഷ്യലിസ്റ്റ്‌ രാഷ്ട്രീയ ബോധം " എക്കാലവും ഉയർത്തി പിടിക്കുന്ന പ്രസ്ഥാനം ആണ് RSP . ഇന്ത്യയുടെ വിപ്ലവ പുത്രൻ ഭഗത് സിംഗ് എന്ന വിശേഷണത്തിൽ ഒരു രാജ്യം ഊറ്റം കൊള്ളുമ്പോൾ RSP -യുടെ പ്രത്യയ ശാസ്ത്രത്തിനു കിട്ടുന്ന ജനങ്ങളുടെ അംഗീകാരം കൂടി ആകുന്നു..
 
== നാഴികക്കല്ലുകൾ ==
*1907 സെപ്തംബർ 8-ജനനം
"https://ml.wikipedia.org/wiki/ഭഗത്_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്