"മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:ഓസ്ട്രേലിയയിലെ ക്രിക്കറ്റ് സ്റ്റേ...
വരി 3:
[[ഓസ്ട്രേലിയ]]യിലെ [[ മെൽബൺ|മെൽബണി]]ൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം. സി. ജി).ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. മെൽബൺ ക്രിക്കറ്റ് ക്ലബിൻറെ ഹോം ഗ്രൗണ്ടാണ് എം. സി.ജി. [[ഓസ്ട്രേലിയ]]യും [[ന്യൂസീലൻഡ്|ന്യൂസിലന്റും]] സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന [[ക്രിക്കറ്റ് ലോകകപ്പ് 2015| 2015ക്രിക്കറ്റ് ലോകകപ്പിൻറെ ]] ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾക്കുളള വേദിയായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
 
[[വർഗ്ഗം:ഓസ്ട്രേലിയയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ]]
"https://ml.wikipedia.org/wiki/മെൽബൺ_ക്രിക്കറ്റ്_ഗ്രൗണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്