"നെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
 
=== പൊക്കാളി ===
{{പ്രലേmain|പൊക്കാളി}}
 
ഒരാളോളം പൊക്കത്തിൽ വളരുന്ന [[ലവണം|ലവണ]] പ്രതിരോധ ശേഷിയുള്ള ഒരിനം [[നെല്ല്|നെല്ലാണ്]] '''പൊക്കാളി'''. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് [[അമ്ലം|അമ്ലത]] ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.[[തൃശ്ശൂർ]] ജില്ലയിലെയും [[മലപ്പുറം]] ജില്ലയിലേയും [[കോൾപാടം|കോൾപ്പാടങ്ങളിൽ]] ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.[[കണ്ണൂർ]] ജില്ലയിലെ [[ഓരു]] പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, [[പഴയങ്ങാടി ]] പ്രദേശം,[[തുരുത്തി]] പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിനെ ദ്വീപിന്റെ ചെറായി ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്
"https://ml.wikipedia.org/wiki/നെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്