"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടുത്ത തെളിവ്
No edit summary
വരി 1:
{{Unreferenced}}
യൂറോപ്യന്‍ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരാണ്‌ ആംഗ്ലോ-ഇന്ത്യക്കാര്‍ എന്നറിയപ്പെടുന്നത്. <ref>http://dictionary.reference.com/browse/Anglo-Indian</ref> യൂറോപ്യന്‍ വംശജര്‍ക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണവര്‍. അതുകൊണ്ട് ഇവര്‍ ഒരു സങ്കരവര്‍ഗ്ഗമാണ്‌. [[കേരളം|കേരളത്തിലും]], [[ഗോവ|ഗോവയിലും]], [[മാംഗളൂര്‍‍|മാംഗളൂരുമാണ്‌]] ആംഗ്ലോ ഇന്ത്യക്കാര്‍ കൂടുതലായി വസിക്കുന്നത്. [[പോര്‍ത്തുഗീസ്]],[[ ഡച്ച്]], [[ഇംഗ്ലീഷ്]], [[ജര്‍മ്മന്‍]], [[സ്വിസ്സ്]], [[ഇറ്റാലിയന്‍]], [[ഓസ്ട്രിയന്‍]] വംശജരുടെ പിന്മുറക്കാരാണ്‌ ഇവര്‍.കേരളത്തില്‍ നൂറ്റാണ്ടുകളായി വസിക്കുന്ന ആംഗ്ലോ-ഇന്ത്യക്കാര്‍ കേരള സംസ്കാരത്തിനും കേരളീയര്‍ക്കും ഒട്ടേറേ സംഭാവനകള്‍ നല്കിയിട്ടുണ്ട്. സാംസ്കാരികമായ വിനിമയവും സമന്വയവും സംഭവിച്ചിട്ടുണ്ടെങ്കില്ം ആംഗ്ലോ-ഇന്ത്യന് സമൂഹത്തെ കേരളീയര്ക്കു പൂര്ണ്ണമായും ഉള്ക്കൊള്ളാന് കഴിഞ്ഞിട്ടില്ല, ജനിച്ചു വളര്ന്ന് ഈ മണ്ണില് അവരിന്നും അന്യരായിട്ടാണ്‌ ജീവിക്കുന്നത്. ഇന്ത്യയിലെ മിക്കയിടങ്ങളിലും വസിക്കുന്ന അവര് ഇംഗ്ലീഷുകാര് ഇന്ത്യ വിട്ടതോടെ അസ്ഥിത്വം നഷ്ടപ്പെട്ട ജനതയെപ്പോലെയായിരിക്കുന്നു.
==ചരിത്രം==
1498-ല്‍ വാസ്കോ ഡ ഗാമ കേരളത്തിലെത്തിയതാണ്‌ ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വര്‍ഷം ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്‌. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവര്‍ഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോര്‍ട്ടുഗീസുകാരെത്തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവര്ക്കൊപ്പം ജര്‍മ്മന്‍, സ്വീസ്സ്, ഇറ്റാലിയന്‍ വംശജരും കുറഞ്ഞ അളവിലെങ്കിലും കേരളത്തിലെത്തിയിരുന്നു. <ref>കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള് (ഒരു സാമൂഹിക ചരിത്രം)-പോള് മണലില് മാതൃഭൂമി പബ്ലിക്കേഷന്സ്</ref>
 
==പ്രമുഖരുടെ വാക്കുകളില്==
യൂറോപ്യരായവരുടെ ലൈംഗികാഭാസത്തിന്റെ വെറും സ്മാരക ശിലകള് മാത്രമാണ് ആംഗ്ലോ-ഇന്ത്യക്കാര് എന്നാണ്‌ [[ഖുശ്‌വന്ത് സിങ്ങ്]] അഭിപ്രായപ്പെട്ടത്.
 
==ആധാരങ്ങള്==
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്