"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
ഹിന്ദു ജീവിതരീതി പ്രകാരം ഒരു മനുഷ്യന്റെ ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് ചതുരാശ്രമങ്ങള്‍. വിദ്യാഭ്യാസകാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാല്‍ അടുത്തത് ഗൃഹസ്ഥാശ്രമമാണ്. മറ്റ് ആശ്രമങ്ങളില്‍ വച്ച് ഗൃഹസ്ഥാശ്രമമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികള്‍ക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങള്‍.
== 1.) ബ്രഹ്മയജ്ഞം ==
 
 
== 1.) ബ്രഹ്മയജ്ഞം ==
 
പ്രഭാതത്തില്‍ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
== 2.) ദേവയജ്ഞം ==
 
 
== 2.) ദേവയജ്ഞം ==
 
പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം,ദീപം, ധൂപം,പുഷ്പചന്ദനാദികള്‍ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
== 3.) പിതൃയജ്ഞം ==
 
 
== 3.) പിതൃയജ്ഞം ==
 
നമ്മുടെ ശരീരം ലഭിച്ചതില്‍ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിന്‍തലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാല്‍ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
തര്‍പ്പണം: ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കള്‍ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തര്‍പ്പണം ചെയ്യുന്നു. ദേവന്മാര്‍, ഋഷിമാര്‍, പിതൃക്കള്‍ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതര്‍പ്പണം നടത്തുന്നു. (തര്‍പ്പണം = പ്രീതിപ്പെടുത്തുക)
[[ശ്രാദ്ധം]] : ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികര്‍മമാദികള്‍ ചെയ്യുന്നത് തുലാം, കര്‍ക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.
== 4.)നൃയജ്ഞം ==
 
നരനെ നാരായണ്‍നെന്നുകണ്ട്നാരായണനെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അഥിതി ദേവോ ഭവ’ എന്നഭാവനയില്‍ സല്‍ക്കരിക്കുക.
 
== 5.) ഭൂത യജ്ഞം ==
== 4.)നൃയജ്ഞം ==
നരനെ നാരായണ്‍നെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അഥിതി ദേവോ ഭവ’ എന്നഭാവനയില്‍ സല്‍ക്കരിക്കുക.
 
 
== 5.) ഭൂത യജ്ഞം ==
 
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നല്‍കുകയും വേണം
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്