"സൗരവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 64 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q79833 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Solar Wind}}
[[ചിത്രംപ്രമാണം:Voyager 1 entering heliosheath region.jpg|right|thumb|350px|സൗരക്കാറ്റിലെ [[പ്ലാസ്മ]] ഹീലിയോപോസുമായി കൂട്ടിമുട്ടുന്നു]]
[[സൂര്യൻ|സൂര്യന്റെ]] അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ പ്രവാഹമാണ് '''സൗരകാറ്റ്'''. ഈ പ്രവാഹത്തിൽ കൂടുതലായും [[ഇലക്ട്രോൺ|ഇലക്ട്രോണുകളും]] [[പ്രോട്ടോൺ|പ്രോട്ടോണുകളുമായിരിക്കും]], അവയുടെ ഊർജ്ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂര്യന്റെ [[കൊറോണ|കൊറോണയിലെ]] ഉയർന്ന [[താപനില|താപനിലയായിരിക്കും]] [[കണം|കണങ്ങളെ]] സൂര്യന്റെ ആകർഷണവലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള [[ഗതികോർജ്ജം]] കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
 
"https://ml.wikipedia.org/wiki/സൗരവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്