"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==ചരിത്രം==
1498-ല്‍ വാസ്കോ ഡ ഗാമ കേരളത്തിലെത്തിയതാണ്‌ ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വര്‍ഷം ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്‌. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവര്‍ഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോര്‍ട്ടുഗീസുകാരെത്തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവര്ക്കൊപ്പം ജര്‍മ്മന്‍, സ്വീസ്സ്, ഇറ്റാലിയന്‍ വംശജരും കുറഞ്ഞ അളവിലെങ്കിലും കേരളത്തിലെത്തിയിരുന്നു.
 
==ആധാരങ്ങള്==
<References/>
[[വിഭാഗം:ജന വിഭാഗങ്ങള്‍]]
[[en:Anglo-Indian]]
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്