"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജർമൻ സസ്യശാസ്ത്രജ്ഞൻ
Content deleted Content added
''''എം.ജെ.സ്ക്ലീഡൻ''' ജർമ്മനിയിലെ ഹാംബർഗിലായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:13, 9 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജെ.സ്ക്ലീഡൻ

ജർമ്മനിയിലെ ഹാംബർഗിലായിരുന്നു ജനനം. കൊശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ചു.

 ചാൾസ് ഡാർവിൻറെ  പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും മുൻപന്തിയിൽ ഈ ശാസ്ത്രജ്ഞനുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്.

സസ്യശാസ്ത്ര അധ്യാപകനായിരിക്കെ തയാറാക്കിയ Contributions to Ketogenesis എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. സസ്യകൊശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു.

"https://ml.wikipedia.org/w/index.php?title=എം.ജെ._സ്ക്ലീഡൻ&oldid=1879814" എന്ന താളിൽനിന്ന് ശേഖരിച്ചത്