"സ്റ്റീവ് ബികോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
അപ്പാർത്തീഡ് നിയമത്തിനെതിരേ നടന്ന ദർബൻ മുന്നേറ്റത്തിലെ മുൻനിര നേതാവായി മാറി സ്റ്റീവ്.<ref name=cwib1>{{cite book|title=കൺവർസേഷൻ വിത്ത് ബോർദിയു, ദ ജോഹന്നസ്ബർഗ് മൂവ്മെന്റ്|url=http://books.google.com.sa/books?id=hb6hpwAACAAJ&dq=|last=മൈക്കിൾ|first=ബുറാവോ|coauthors=കാൾ വോൺ ഹോൾട്ട്|isbn=വിറ്റ്സ് സർവ്വകലാശാല പ്രസ്സ്|isbn=978-1868145409|year=2012}}</ref> സ്റ്റീവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തെ നടാൽ സർവ്വകലാശാലയിൽ നിന്നും അധികൃതർ പുറത്താക്കി. 1973 ൽ തന്റെ പ്രവിശ്യയായ കിങ്ടൗണിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോ, ഒന്നിലധികം ആളുകളുമായി ഒരേ സമയം സംസാരിക്കുന്നതിനോ അപ്പാർത്തീഡ് ഭരണം സ്റ്റീവിനെ വിലക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും, എഴുതി പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സ്റ്റീവിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും, സർക്കാർ നിരോധിച്ചിരുന്നു.<ref name=newdict119>{{cite book|title=ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1|last=ഇ.ജെ.|first=വെർവെ|url=http://books.google.com.sa/books?id=rl8nkyID3WsC&pg=PA18&lpg=PA18&dq=steve+biko+Alice+Duna+Biko&source=bl&ots=AItUi5Aw8Z&sig=oyzgsQrL8FoLMnnoCBxLrq3aj3M&hl=en&sa=X&ei=WvPHUa2BO-ygyAGPzIG4AQ&redir_esc=y#v=onepage&q=steve%20biko%20Alice%20Duna%20Biko&f=false|publisher=എച്ച്.എസ്.ആർ.സി.പ്രസ്സ്|isbn=978-0796916488|page=19|year=1995}}</ref>
 
സ്റ്റീവിനേർപ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ബാധകമായിരുന്നു. ഇതോടെ, സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ സ്റ്റീവ് അവിടുത്തെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനു വേണ്ടി ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. ചെറിയ രീതിയിലുള്ള തുകൽ വ്യവസായവും, വിദ്യാഭ്യാസ നിധിയുടെ എല്ലാം സ്റ്റീവിന്റെ മേൽനോട്ടത്തിൽ തുടങ്ങി.<ref name=sbf1>{{cite web|title=ദ ബികോ ഹെറിട്ടേജ് ട്രെയിൽ, ദ ഓഫീസ് ഓഫ് സ്റ്റീവ് ബികോ|url=http://archive.is/dtEYj|publisher=സ്റ്റീവ് ബികോ ഫൗണ്ടേഷൻ|accessdate=09-ഡിസംബർ-2013}}</ref> വിവിധകാരണങ്ങൾ കൊണ്ട് ജയിൽശിക്ഷ അനുഭവിച്ചരുടെ പുനരധിവാസത്തിന് സിമേലെ ട്രസ്റ്റ് ഫണ്ട് എന്നൊരു സഹായനിധിയും ആരംഭിച്ചു.<ref name=thob1>{{cite web|title=ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാം|url=http://archive.is/J47U4|publisher=സൗത്താഫ്രിക്കൻ ഹിസ്റ്ററി|accessdate=09-ഡിസംബർ-2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റീവ്_ബികോ" എന്ന താളിൽനിന്ന് ശേഖരിച്ചത്