"സുദേഷണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Draupadi and Sudheshna.jpg|250px|ലഘുചിത്രം|വലത്ത്‌|സുദേക്ഷണയും സൈരന്ധ്രിയും വിരാട രാജധാനിയിൽ]]
{{prettyurl|Sudeshna}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു സ്ത്രീകഥാപാത്രമാണ്‌ '''സുദേഷണ'''. മത്സ്യരാജാവിന്റെ ([[വിരാടം]]) പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു [[കീചകൻ]].<ref>Dowson, John (1888). A Classical Dictionary of Hindu Mythology and Religion, Geography, History, and Literature. Trubner & Co., London. p. 1.</ref> അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ [[ദ്രൗപദി]] സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. [[ദ്രൗപദി|സൈരന്ധ്രിയോട്]] കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ കൊല്ലുകയും ചെയ്തു.<ref>Rajagopalachari, C (2010). Mahabharata. Bharatiya Vidya Bhavan. p. 174.</ref> അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ''ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ'' എന്ന പഴമൊഴി പ്രസിദ്ധമാണ്‌.
 
സുദേക്ഷണയ്ക്ക് [[വിരാടൻ|വിരാടനിൽ]] രണ്ടു പുത്രന്മാരും ([[ഉത്തരൻ]], [[ശ്വേതൻ]]) ഒരു പുത്രിയും ([[ഉത്തര]]) ഉണ്ടായിരുന്നു. ഉത്തരയെ അർജ്ജുന പുത്രൻ [[അഭിമന്യു]] വിവാഹം ചെയ്തു.
"https://ml.wikipedia.org/wiki/സുദേഷണ" എന്ന താളിൽനിന്ന് ശേഖരിച്ചത്