"സുദേഷണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[പ്രമാണം:Draupadi and Sudheshna.jpg|250px|ലഘുചിത്രം|വലത്ത്‌|സുദേക്ഷണയും സൈരന്ധ്രിയും വിരാട രാജധാനിയിൽ]]
{{prettyurl|Kichaka}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു സ്ത്രീകഥാപാത്രമാണ്‌ '''സുദേഷണ'''. വിരാട രാജാവിന്റെ പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു [[കീചകൻ]].<ref>Dowson, John (1888). A Classical Dictionary of Hindu Mythology and Religion, Geography, History, and Literature. Trubner & Co., London. p. 1.</ref> അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ [[ദ്രൗപദി]] സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. [[ദ്രൗപദി|സൈരന്ധ്രിയോട്]] കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ കൊല്ലുകയും ചെയ്തു.<ref>Rajagopalachari, C (2010). Mahabharata. Bharatiya Vidya Bhavan. p. 174.</ref> അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ''ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ'' എന്ന പഴമൊഴി പ്രസിദ്ധമാണ്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1879680" എന്ന താളിൽനിന്ന് ശേഖരിച്ചത്