"സുദേഷണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{prettyurl|Kichaka}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു സ്ത്രീകഥാപാത്രമാണ്‌ '''സുദേഷണ'''. വിരാട രാജാവിന്റെ പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു [[കീചകൻ]]. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ [[ദ്രൗപദി]] സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. [[ദ്രൗപദി|സൈരന്ധ്രിയോട്]] കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ''ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ'' എന്ന പഴമൊഴി പ്രസിദ്ധമാണ്‌.
 
== അവലംബം ==
 
{{Mahabharata}}
{{Hindu-myth-stub}}
 
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/സുദേഷണ" എന്ന താളിൽനിന്ന് ശേഖരിച്ചത്