"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
[[Image:Ducks1a.JPG|thumb|350px|താറാവു പാടം, വോമ്പനാടു കായലിൽ നിന്ന് ]]
ഓർപിങ്ടൺ, പെക്കിൻസ്, വൈറ്റ് പെക്കിൻസ്, എയിൽ സ്ബെറി, മസ്കോവി, പെരെന്നൻ, വൈറ്റ് ടേബിൾ ഡക്ക്, റോയൽ വെൽഷ് ഹാൾക്വിൻ, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകൾ.
 
വൈറ്റ് പെക്കിൻ അയിലസുബെറി എന്നീ തരാവിനങ്ങളുടെ സങ്കരമായി വികസിപ്പിച്ചെടുത്ത ഇനമാണ് വിഗോവ ഇറച്ചി താറാവുകൾ 48 ഗ്രാം തൂക്കത്തിൽ നിന്ന് ആറാഴ്ച കൊണ്ട് രണ്ടര മൂന്നു കിലോവരെ തൂക്കം വയ്ക്കുന്ന ഇനമാണിത്
 
കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓർപിങ്ടൺ ഇനം താറാവുകൾ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യൻ, ഡീകോയ്, കൂയ്, കാലി, മിഗ്നോൺ, മൻഡാറിൻ, കരോലിന, വിഡ്ജിയോൺ, ഷോവല്ലെർ, പിൻടെയിൻ തുടങ്ങിയവയാണ് കൌതുകവർഗത്തിൽപ്പെട്ട താറാവിനങ്ങൾ.
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്