"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170472 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Origen}}
[[പ്രമാണം:Origen3.jpg|thumb|ഒരിജൻ, ക്രിസ്ത്യൻ സഭാപിതാവും തത്ത്വചിന്തകനും]]
ക്രി.പി. 185 മുതൽ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു '''ഒരിജൻ'''. [[ആദ്യകാല സഭാപിതാക്കന്മാർ|സഭാപിതാക്കന്മാർക്കിടയിൽ]] ക്രിസ്തുമതത്തെ ധൈഷണികമായിദാർശനികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകൾ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങൾക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുൻപ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകൾക്ക് പിന്നീട് സ്വീകാര്യമല്ലാതായി.
== പേരിനുപിന്നിൽ ==
 
വരി 33:
== നുറുങ്ങുകൾ ==
 
*സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തിൽ പിതാവിനെ പിന്തുടർന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങൾ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജൻ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|യൂസെബിയൂസ്]] എഴുതിയിട്ടുണ്ട്.
 
*ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ൽ "ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരേക്കുറിച്ചുള്ളവരിക്കുന്നവരെ സംബന്ധിച്ച പരാമർശം അക്ഷരാർഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്. എന്നാൽ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തിൽ വാച്യാർഥത്തിനപ്പുറമുള്ള പൊരുൾ തേടിപ്പോയ ഒരിജൻ, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണ്വിഷമവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്