"തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
== കാറ്റമരാൻ(കട്ടമരം) ==
{{main|കട്ടമരം}}
[[ചിത്രംfile:Catamaran2.jpg|കാറ്റമരാൻ|thumb]]
 
രണ്ടു പള്ളകളുള്ള ഒരുതരം തോണിയാണ് കാറ്റമരാൻ. തമിഴിലെ കെട്ടുമരം എന്നതിൽ നിന്നാണ് പേരിന്റെ ഉദ്ഭവം. തമിഴ്നാട്ടിലെ മുക്കുവ വർഗമായ പറവന്മാരാണ് ഇത് ആദ്യമായി നിർമിച്ചത്. ചോള രാജവംശം കട്ടമരങ്ങൾ ഉയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/തോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്