"റൗൾ കാസ്ട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ആദ്യകാല ജീവിതം: ഫിദൽ കാസ്ട്രോ എന്ന താളിൽ നിന്നും പകർത്തി ഒട്ടിച്ചത്
വരി 60:
2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.<ref name=raulretirement2>{{cite news|title=ക്യൂബാസ് റൗൾ കാസ്ട്രോ അനൗൺസസ് റിട്ടയർമെന്റ് ആഫ്ടർ 5 ഇയേഴ്സ്|url=http://archive.is/qsezQ|last=പീറ്റർ|first=ഓഴ്സി|publisher=യാഹൂ വാർത്ത|date=24-ഫെബ്രുവരി-2013|accessdate=07-ഡിസംബർ-2013}}</ref>
==ആദ്യകാല ജീവിതം==
ക്യൂബയുടെ [[തലസ്ഥാനം|തലസ്ഥാനമായ]] [[ഹവാന|ഹവാനയിൽ]] നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക [[കർഷകൻ|കർഷക]] കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് ([[സെപ്റ്റംബർ]] 23, 1903 – [[ഓഗസ്റ്റ്]] 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് [[സ്പെയിൻ|സ്‌പെയിനിൽ]] നിന്ന് കുടിയേറിയ [[തൊഴിലാളി വർഗ്ഗം|തൊഴിലാളി]] ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.
 
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/റൗൾ_കാസ്ട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്