"റൗൾ കാസ്ട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
[[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കൻ]] രാജ്യമായ [[ക്യൂബ|ക്യൂബയുടെ]] പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ. 2008ൽ സഹോദരൻ [[ഫിദൽ കാസ്ട്രോ]] ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്.<ref name=poc3>{{cite web|url=http://archive.is/nXOHq| title = റൗൾ കാസ്ട്രോയുടെ ജീവചരിത്രം | accessdate =07-ഡിസംബർ-2013 | publisher = ബയോഗ്രഫി.കോം}}</ref> ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു.
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/റൗൾ_കാസ്ട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്