"സോഫിയ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q56029 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
{{prettyurl|Sophia Brahe}}
[[ചിത്രംപ്രമാണം:Sophie Brahe.jpg|thumb|right|സോഫിയ ബ്രാഹെ]]
[[ഉദ്യാനവിജ്ഞാനം]], [[ജ്യോതിശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യം]] എന്നീ ശാസ്ത്രശാഖകളിൽ താത്പര്യം കാട്ടിയ ഒരു [[ഡെന്മാർക്ക്|ഡെന്മാർക്കുകാരിയായിരുന്നു]] '''സോഫിയ ബ്രാഹെ''' അല്ലെങ്കിൽ സോഫി ബ്രാഹെ (24 ആഗസ്റ്റ് 1556 – 1643). വിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ [[ടൈക്കോ ബ്രാഹെ|ടൈക്കോ ബ്രാഹെയുടെ]] സഹോദരിയായിരുന്നു. അവർ. ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ ടൈക്കോയുമായുള്ള സഹകരണത്തിന്റെ പേരിൽ അവർ പ്രത്യേകം അറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1879122" എന്ന താളിൽനിന്ന് ശേഖരിച്ചത്