"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എസ്.ആര്‍.ഇ ഒന്ന് >>> എസ്.ആര്‍.ഇ. ഒന്ന്
No edit summary
വരി 1:
{{Infobox_Spacecraft
| Name = സ്പേസ് കാപ്സ്യൂള്‍ റിക്കവറി എക്സ്പെരിമെന്റ്
| Image = [[Image:ISRO-SCRE-1-Spacecraft-1.jpg|200px]]
| Caption = SRE-1 [[2007]] [[ഏപ്രില്‍ 29|ഏപ്രില്‍ 29ന്‌]] [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നു
| Organization = [[Indian Space Research Organisation|ഐ.എസ്.ആര്‍.ഓ.]]
| Major_Contractors =
| Mission_Type = ഓര്‍ബിറ്റര്‍
| Satellite_Of = [[ഭൂമി]]
| Orbital_Insertion_Date = [[ജനുവരി 10]], [[2007]]
| Launch = [[ജനുവരി 10]], [[2007]]
| Launch_Vehicle = [[പി.എസ്.എല്‍.വി.|PSLV C7]]
| Decay =
| Mission_Duration = 12 ദിവസം
| NSSDC_ID =
| Webpage = [http://www.isro.org/pslv-c7/pg1.html സ്പേസ് കാപ്സ്യൂള്‍ റിക്കവറി എക്സ്പെരിമെന്റ്]
| Mass = 550 kg
| Power =
| Orbital_elements =
| Semimajor_Axis =
| Eccentricity =
| Inclination =
| Orbital_Period =
| Apoapsis =
| Periapsis =
| Orbits =
}}
[[ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം]] വിജയകരമായി നടത്തിയ [[പുനരുപയോഗ ബഹിരാകാശ പേടകം|പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ]] പ്രത്യാഗമന പരീക്ഷണമാണ് '''എസ് ആര്‍ ഇ ഒന്ന് ''' അഥവാ (Space capsule Recovery Experiment: SRE - 1). 2007 [[ജനുവരി 10]] ന് [[പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍]] (PSLV-C7) ഉപയോഗിച്ച് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം|സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍]] നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയില്‍ നിന്ന140 കിലോമീറ്റര്‍ തെക്ക് മാറി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലേക്ക്]] നിപതിപ്പിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു.
 
"https://ml.wikipedia.org/wiki/എസ്.ആർ.ഇ._ഒന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്