"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Glossolalia}}
[[ചിത്രംപ്രമാണം:Pentecost icon.jpg|200px|right|thumb|[[പെന്തിക്കൊസ്തി|പെന്തക്കൊസ്താ]] ദിനത്തിൽ [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] നിറഞ്ഞ [[അപ്പസ്തോലന്മാർ|അപ്പസ്തോലന്മാരും]] [[ദൈവമാതാവ്|ദൈവമാതാവും]]]]
ആത്മീയനിർവൃതിയിൽ അർത്ഥവ്യക്തതയില്ലാത്ത ഹർഷോന്മത്തഭാഷണം (Glossolalia) നടത്താനുള്ള 'സിദ്ധി'-യാണ് '''ഭാഷാവരം''' എന്നറിയപ്പെടുന്നത്. പല മതപ്രസ്ഥാനങ്ങളിലും, സാമാന്യശ്രവണത്തിൽ നിരർത്ഥകമെന്നു തോന്നിക്കുന്ന ഇത്തരം ഉന്മത്തഭാഷണം പതിവുണ്ട്. [[ക്രിസ്തുമതം|ക്രിസ്തീയപശ്ചാത്തലത്തിൽ]] ഇത് [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] പ്രത്യക്ഷസൂചനയായി വിശദീകരിക്കപ്പെടുന്നു. ഭാഷാവരസിദ്ധിയുടെ ശുദ്ധരൂപം അവ്യക്തഭാഷണം അല്ലെന്നും ആദിമക്രിസ്തീയതിൽ കാണപ്പെട്ടതായി [[പുതിയനിയമം|പുതിയനിയമത്തിൽ]] പറയുന്ന ഭാഷാവരപ്രയോഗങ്ങൾ സുബദ്ധവും സുഗ്രാഹ്യവുമായ ആയ ഭാഷണത്തിന്റെ ചരിത്രസംഭവങ്ങൾ ആയിരുന്നെന്നും കത്തോലിക്കാവിജ്ഞാനകോശം പറയുന്നു.<ref name ="cath">കത്തോലിക്കാവിജ്ഞാനകോശത്തിലെ [http://www.newadvent.org/cathen/14776c.htm Gift of Tongues എന്ന ലേഖനം.]</ref>{{സൂചിക|൧|}}
 
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്