"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
==ആധുനികകാലം==
[[ചിത്രംപ്രമാണം:026 la times.gif|right|thumb|290px|"വിചിത്രമായ ശബ്ദക്കലമ്പൽ" (weird babel of tongues) എന്ന തലക്കെട്ടിൽ 1906 ഏപ്രിൽ 18-ലെ ലൊസാഞ്ചലസ് ടൈംസ് ദിനപ്പത്രത്തിൽ വന്ന ഈ വാർത്ത പെന്തക്കോസ്ത് ഭാഷാവരപ്രകടനത്തിനെ സംബന്ധിച്ചാണ്.]]
ക്രൈസ്തവധാർമ്മികതയിൽ ഭാഷാവരത്തിന്റെ തിരിച്ചുവരവുണ്ടായത് ഇരുപതാം നൂറ്റാണ്ടിൽ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്ത് സഭകൾ]] നിലവിൽ വന്നതോടെയാണ്. അസംബ്ലീസ് ഓഫ് ഗോഡ് (Assemblies of God), ദൈവസഭ (Church of God) തുടങ്ങിയ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്ത് വിഭാഗങ്ങൾ]] ഭാഷാവരത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. ദൈവസഭയുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ഒൻപതാം വകുപ്പ്, ആത്മാവിന്റെ പ്രചോദനം വഴിയുള്ള അന്യഭാഷാഭാഷണത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയും പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ ആദ്യത്തെ തെളിവായി അതിനെ എടുത്തുപറയുകയും ചെയ്യുന്നു." അസംബ്ലീസ് ഓഫ് ഗോഡിന്റെ മൗലികസത്യപ്രഖ്യാപനത്തിലെ എട്ടാം വകുപ്പും ഇതിനു സമാനമാണ്. അതനുസരിച്ച്, "പരിശുദ്ധാത്മാവിലൂടെയുള്ള വിശ്വാസികളുടെ സ്നാനത്തിന്, തുടർന്നു ആത്മാവിന്റെ പ്രചോദനത്തിൽ നടക്കുന്ന അന്യഭാഷാഭാഷണം ബാഹ്യസാക്ഷ്യമാകുന്നു”.<ref>[http://churchofgod-al.com/glossolalia.html "Glossolalia in Pentecostalism"] Sermons, Abundant Life, Church of God</ref>
 
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്