"ക്രിസ് ഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==മരണം==
1993 ഏപ്രിൽ 10 നാണ് ഹാനി വധിക്കപ്പെട്ടത്. ജാൻസുസ് വാലസ് എന്ന വെള്ളക്കാരനായിരുന്നു ഹാനിയെ വെടിവെച്ചു വീഴ്ത്തിയത്. ഡൗൺ പാർക്കിലെ തന്റെ വസതിക്കടുത്ത് കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു വാലസ്, ഹാനിയുമായി വാഗ്വാദത്തിലേർപ്പെടുകയും ഉടനടി വെടിയുതിർക്കുകയും ചെയ്തത്. സംഭവശേഷം,വാലസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുമുള്ള എം.പി.യും, സാമ്പത്തിക കാര്യ മന്ത്രിയുമായ ക്ലൈവ് ഡെർബി ലൂയിസിനേയും ഹാനിയുടെ വധവുമായി പോലീസ് അറസ്റ്റ്ചെയ്തു.<ref name=taochr1>{{cite news|title=ദ ബ്ലഡ് ഓഫ് ക്രിസ് ഹാനി ആന്റ് ദ എറ്റേണൽ ഡാമ്നേഷൻ ഓഫ് ക്ലൈവ് ഡെർബി ലൂയിസ്|url=http://archive.is/UA1ns|publisher=ഡെയിലി മാവെറിക്ക്|date=10-ഏപ്രിൽ-2013|last=രഞ്ജിനി|first=മുനിസ്വാമി|accessdate=07-ഡിസംബർ-2013}}</ref> കൊലയാളിയായ വാലസിന് തോക്ക് നൽകിയത് ഡെർബി ലൂയിസായിരുന്നു.<ref name=hthr1>{{cite web|title=ഹാനി ട്രൂത്ത് ഹിയറിംഗ് റെസ്യൂംസ്|url=http://archive.is/SOqqq|publisher=ബി.ബി.സി|date=16-മാർച്ച്-1998|accessdate=07-ഡിസംബർ-2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രിസ്_ഹാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്