"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 10:
==അളവുകള്‍==
സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജര്‍ ആക്സിസ് (<math>a</math>), സെമീ മൈനര്‍ ആക്സിസ് (<math>b</math>) എന്നിവയോ സെമീ മേജര്‍ ആക്സിസ് (<math>a</math>), പരപ്പ് (flattering) (<math>f</math>) എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്.
<math>f</math>-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. <math>f</math> പൂജ്യമാണെങ്കില്‍ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും
പരപ്പ് (<math>f</math>) പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity), (<math>e</math>)<ref name=esri>ESRI Arc GIS 9.1 Help</ref>.
<math>e^2=\frac{a^2-b^2}{a^2}</math>
==ഭൂമി==
{{main|ഭൂമി}}
|