"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 14:
==ഭൂമി==
{{main|ഭൂമി}}
[[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,<math>f=0.003353</math> ആണ്. <math>f</math> വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ [[വ്യുല്‍ക്രമം|വ്യുല്‍ക്രമമാണ്]] (<math>\frac{1}{f}</math>) പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ് കണക്കാക്കുന്നത്.
<math>a=6378137.0</math> മീറ്റര്‍
<math>b=6356752.31423</math> മീറ്റര്‍
<math>\frac{1}{f}=298.257223563</math>
==അവലംബം==
<references/>
|