"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kunti}}
[[പ്രമാണം:Boon of Indra to Kunti.jpg|275px|ലഘുചിത്രം|വലത്ത്‌|കുന്തിയും ദേവേന്ദ്രനും]]
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡു]] മഹാരാജന്റെ പത്നിയും [[പാണ്ഡവർ|പഞ്ചപാണ്ഡവരിലെ]] ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് '''കുന്തി'''([[സംസ്കൃതം]]: कुंती). യാദവകുലത്തിലെ സുരസേനന്റെ പുത്രിയും [[ശ്രീകൃഷ്ണൻ|കൃഷ്ണന്റെ]] പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌.
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡു]] മഹാരാജന്റെ പത്നിയും [[പാണ്ഡവർ|പഞ്ചപാണ്ഡവരിലെ]] ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് '''കുന്തി'''([[സംസ്കൃതം]]: कुंती). യാദവകുലത്തിലെ സുരസേനന്റെ പുത്രിയും [[ശ്രീകൃഷ്ണൻ|കൃഷ്ണന്റെ]] പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് ''പൃഥ''. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി<ref name='veekshanam'>[http://archive.is/yXzb1 http://veekshanam.com/content/view/20087/1/]</ref>. കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌. [[ഭാഗവതം|ഭാഗവതത്തിലും]] ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് [[വൈഷ്ണവന്മാർ|വൈഷ്ണവന്മാർക്ക്]] വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
 
യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് ''പൃഥ''. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി<ref name='veekshanam'>[http://archive.is/yXzb1 http://veekshanam.com/content/view/20087/1/]</ref>. കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌. [[ഭാഗവതം|ഭാഗവതത്തിലും]] ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് [[വൈഷ്ണവന്മാർ|വൈഷ്ണവന്മാർക്ക്]] വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
 
ചെറുപ്പമായിരുന്നപ്പോൾ [[ദുർവാസാവ്]] മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ [[കർണ്ണൻ]] ജനിച്ചത്‌. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.
"https://ml.wikipedia.org/wiki/കുന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്