"ക്രിസ് ഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 21:
തന്റെ പതിനഞ്ചാം വയസ്സിലാണ് ഹാനി അഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിൽ അംഗമായി ചേരുന്നത്. കുപ്രസിദ്ധമായ ബന്ദു എഡ്യുക്കേഷൻ നിയമത്തിനെതിരേ സമരം നയിച്ചുകൊണ്ടാണ് ഹാനിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിരുദ പഠനത്തിനുശേഷം, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിൽ ഹാനി അംഗമായി. 1963 ൽ കമ്മ്യൂണിസ്റ്റ് നിരോധനത്തെത്തുടർന്ന് അറസ്റ്റിലാവുകയും, ലെസിതോയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.
റഷ്യയിൽ നിന്നും ഹാനി സൈനീകപരിശീലനം നേടി. റൊഡേഷ്യൻ ബുഷ് യുദ്ധത്തിൽ ഹാനി പങ്കെടുത്തിരുന്നു. എം.കെയുടേയും സിംബാബ്വേ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടേയും നേതൃത്വത്തിൽ നടന്ന സായുധമുന്നേറ്റങ്ങൾ എല്ലാം പരാജയങ്ങളായിരുന്നുവെങ്കിലും, ഹാനിയുടെ ധീരത ഏറെ ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നടത്തേണ്ട ഗറില്ലാ മുന്നേറ്റങ്ങൾ ലെസോതോ ദ്വീപിൽ നിന്നും ഏകോപിപ്പിച്ചത് ഹാനിയായിരുന്നു. എതിരാളികളുടെ മുഖ്യലക്ഷ്യം ഹാനിയായി മാറി. അതോടെ, ഹാനി
==അവലംബം==
|