"ക്രിസ് ഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
1954 ൽ സ്കൂൾ വിദ്യാഭ്യാസ കാലത്താണ് [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|വംശീയവിവേചനത്തിന്റെ]] ദുരവസ്ഥകൾ ഹാനി മനസ്സിലാക്കിതുടങ്ങിയത്. വിദേശികളായ വെള്ളക്കാരൻ നടപ്പാക്കുന്ന നിയമങ്ങൾ സ്വദേശികൾ അനുസരിക്കേണ്ടി വരുന്ന വ്യവസ്ഥിതിയിൽ ഹാനി കുപിതനായിരുന്നു. 1956 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1957 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിൽ അംഗമായി. ഫോർട്ട് ഹാരെ സർവ്വകലാശാലയിൽവെച്ചാണ് [[മാർക്സിസം|മാർക്സിസത്തെ]] അടുത്തറിയാൻ തുടങ്ങിയത്. മാർക്സിസം പഠിച്ചതിലൂടെ വംശവിവേചനത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഹാനിക്കു കഴിഞ്ഞു.
==ആദ്യകാല ജീവിതം==
1942 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കി എന്ന ചെറു ഗ്രാമത്തിലാണ് ഹാനി ജനിച്ചത്. ട്രാൻസ്വാളിലെ ഒരു ഖനിതൊഴിലാളിയായിരുന്നു ഹാനിയുടെ പിതാവ് ഗിൽബർട്ട്. ആറുമക്കളിൽ അഞ്ചാമനായിരുന്നു ക്രിസ് ഹാനി. നിരക്ഷരയായിരുന്ന ഒരു കുടുംബിനിയായിരുന്നു മാതാവ് മേരി ഹാനി. മൂന്നു സഹോദരങ്ങൾ കടുത്ത ദാരിദ്ര്യത്താൽ മരണമടഞ്ഞിരുന്നു.<ref name=chtff1>{{cite book|title=ക്രിസ് ഹാനി, ദെ ഫോട്ട് ഫോർ ഫ്രീഡം|url=http://books.google.com.sa/books?id=F4A1usbgcegC&printsec=|last=ക്രിസ് വാൻ|first=വിക്|isbn= 978-0636019850|publisher=മാസ്കോ മില്ലർ|year=2000|page=5}}</ref> ലവ്ഡേൽ സ്കൂളിലും, മോഡേൺ സ്കൂളിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രിസ്_ഹാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്