"ക്രിസ് ഹാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|spouse = ലിംഫോ ഹാനി
}}
[[ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി|ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] നേതാവായിരുന്നു ക്രിസ് ഹാനി എന്ന മാർട്ടിൻ തെംബിസ്ലേ ഹാനി(28 ജൂൺ 1942 – 10 ഏപ്രിൽ 1993).<ref name=chris1>{{cite web|title=ക്രിസ് ഹാനി - ലഘു ജീവചരിത്രം|url=http://archive.is/uyspX|publisher=സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി|accessdate=06-ഡിസംബർ-2013}}</ref> ആഫ്രിക്കൻ നാഷണഷൽ കോൺഗ്രസ്സിന്റെ സായുധവിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു ക്രിസ്. അപ്പാർത്തീഡ് സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നവരിൽ പ്രധാനി കൂടിയായിരുന്നു ഹാനി. 1993 ഏപ്രിൽ 10 ന് ക്രിസ് ഹാനി വധിക്കപ്പെട്ടു.
 
1954 ൽ സ്കൂൾ വിദ്യാഭ്യാസ കാലത്താണ് വംശവിവേചനത്തിന്റെ ദുരവസ്ഥകൾ ഹാനി മനസ്സിലാക്കിതുടങ്ങിയത്. വിദേശികളായ വെള്ളക്കാരൻ നടപ്പാക്കുന്ന നിയമങ്ങൾ സ്വദേശികൾ അനുസരിക്കേണ്ടി വരുന്ന വ്യവസ്ഥിതിയിൽ ഹാനി കുപിതനായിരുന്നു. 1956 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. 1957 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിൽ അംഗമായി. ഫോർട്ട് ഹാരെ സർവ്വകലാശാലയിൽവെച്ചാണ് മാർക്സിസത്തെ അടുത്തറിയാൻ തുടങ്ങിയത്. മാർക്സിസം പഠിച്ചതിലൂടെ വംശവിവേചനത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഹാനിക്കു കഴിഞ്ഞു.
"https://ml.wikipedia.org/wiki/ക്രിസ്_ഹാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്