"രാമനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്കുകള്‍, അ.പൂ. വി, ചിത്രം
സ്പെല്ലിങ്
വരി 1:
[[Image:Rocks around ramanagaram small.jpg|thumb|രാമനഗരം വിഹഗവീക്ഷണം]]
ബാഗ്ലൂര്‍-മൈസൂര്‍ ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയും [[ബാംഗ്ലൂര്‍|ബാഗ്ലൂരില്‍നിന്നുംബാംഗ്ലൂരില്‍നിന്നും]] ഏകദേശം 50 കിലോമീറ്റര്‍ദൂരെയായിട്ടാണ് '''രാമനഗരം''' സ്ഥിതിചെയ്യുന്നത്.ഇത് സില്‍ക്ക് നഗരം എന്നും അറിയപ്പെടുന്നു. പച്ചയില്‍ കുലിച്ചുനില്‍ക്കുന്ന പുല്‍മേടുകളും, തോട്ടങ്ങളും, കുറ്റിക്കാടുകളും, മേഘങ്ങള്‍ നിറഞ്ഞ നീലാകാശവും പ്രകൃതി രമണീയമാണ്. രാമനഗരം ഒരു കൂട്ടം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.ഇവിടെ 10.കി. മീ ചുറ്റുവട്ടത്തില്‍ 7മലകളുടെ ഒരു സമൂഹമുണ്ട്.രാമനഗരത്തിനരികിലൂടെയാണ് [[ആര്‍ക്കാവതി നദി]] ഒഴുകുന്നത്. കുന്നുകളില്‍ ഏറ്റവും വലുത് രാംഗിരിയാണ്. ഈ ശിലകള്‍ granite formations ആണ്. ഈകുന്നുക പഴമക്കാരുടെ അഭിപ്രയത്തില്‍ ഈ പിളര്‍ന്നപാറകള്‍ എഴു ഋഷിമാരെ പ്രധിനിധാനം ചെയ്യുന്നു. [[കലിയുഗം]] അടുക്കുന്നതിലുണ്ടയ മാനസികവേദനയില്‍ അവര്‍ പാറകളായിപ്പോയതാണെന്നും പറയപ്പെടുന്നു. ഷോലെ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ചില രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. കൂടാതെ ഡേവിഡ് ലീന്റെ“പാസേജ് റ്റു ഇന്ത്യ“യും, ആറ്റന്‍ബൊറോയുടെ “ഗാന്ധി”യും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ മലനിരകള്‍ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമാണെന്നും പറയപ്പെടുന്നു. ചെറിയകുന്നുകളുടെ ഒരു നിര ഇവിടെ തുടച്ചയായിക്കാണം. ഇത് തെക്കോട്ട് 30 കി. മീ. ര്‍ നീണ്ട് [[നീലഗിരി]]യുടെ അടുത്തു വരെ തുടരുന്നു. ബ്രിട്ടീഷുകാര്‍ ഇതിനെ ക്ലോസ്പെറ്റ്(closepet) എന്നണ് വിളിച്ചിരുന്നുത്. സ്വാതന്ത്രത്തിനുശേഷമാണ് ഇവിടം രാമനഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
 
{{Geo Stub}}
"https://ml.wikipedia.org/wiki/രാമനഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്