"പി.സി. ദേവസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
| box_width =
}}
1980ൽ "[[ക്രിസ്തുഭാഗവതം മഹാകാവ്യം|ക്രിസ്തുഭാഗവതം]]"<ref name=kb1977/> എന്ന സംസ്കൃത [[മഹാകാവ്യം|മഹാകാവ്യത്തിന്]] മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരവും]] നേടിയ [[സംസ്കൃതം|സംസ്കൃത]] - [[മലയാളസാഹിത്യം|മലയാളസാഹിത്യകാരനാണ്]] '''മഹാകവി പ്രൊഫസർ പി.സി. ദേവസ്യ'''<ref>[http://www.keralasahityaakademi.org/ml_aw12.htm കേരള സാഹിത്യ അക്കാദമി - സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയവർ]</ref>കവിയും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രൊഫസർ ദേവസ്യ മലയാളത്തിലും സംസ്കൃതത്തിലും കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ‍എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.<ref name='സർവ്വവിജ്ഞാനകോശം'>[http://mal.sarva.gov.in/index.php?title=%E0%B4%A6%E0%B5%87%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%AF,_%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF._(1906_-_2006) സർവ്വവിജ്ഞാനകോശം]</ref>
==ജീവിതരേഖ==
[[1906]] [[മാർച്ച് 24]]ന് ഇപ്പോഴത്തെ [[കോട്ടയം ജില്ല]]യിലെ [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് [[മലയാളം|മലയാളത്തിലും]] [[സംസ്കൃതം|സംസ്കൃതത്തിലും]] എം.എ. ബിരുദം നേടി. [[തൃശൂർ]] [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളജിൽ]] മലയാളം അധ്യാപകനായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്. പിന്നീട് [[സേക്രഡ് ഹാർട്ട് കോളേജ്, തേവര|തേവരസേക്രഡ് ഹാർട്ട് കോളജിലും]] [[മാർ ഇവാനിയോസ് കോളേജ്|തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും]] അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 1966ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.<ref name='The Hindu'/>
 
ജയഭാരതം മാസികയുടെ പത്രാധിപരായും വളരെക്കാലം പ്രവർത്തിച്ചിരുന്നു.
 
[[2006]] [[ഒക്ടോബർ 10]]നു നൂറുവയസിൽ അദ്ദേഹം അന്തരിച്ചു.<ref name='The Hindu'>[http://hindu.com/2006/10/12/stories/2006101205810400.htm Devasia laid to rest] 'The Hindu'</ref>
==പ്രധാനകൃതികൾ==
<div class="references-small" style="-moz-column-count:2; -webkit-column-count:2; column-count:2;">
"https://ml.wikipedia.org/wiki/പി.സി._ദേവസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്