"തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{തെളിവ്}}
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രദേശം. പ്രസിദ്ധമായ [[വാമനന്‍|വാമനക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു.മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് തിരു-കാല്‍-കര എന്നതു ലോപിച്ചാണ് ത്രിക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു. [[മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജ്|മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജും]], [[കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി|കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ]] പ്രധാന കേന്ദ്രവും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. പ്ലീനി തന്റെ പ്രസിദ്ധമായ ഇന്ഡിക്കസില് തൃക്കാക്കരയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്{{തെളിവ്}}
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്