"ഗിനി-ബിസൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
വരി 1:
{{prettyurl|Guinea-Bissau}}
{{ആധികാരികത}}
{{Infobox Country
|native_name = {{lang|pt|''República da Guiné-Bissau''}}
Line 62 ⟶ 61:
|cctld = [[.gw]]
|calling_code = 245}}
പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ് '''ഗിനി-ബിസൌ''' (ഔദ്യോഗിക നാമം: '''റിപ്പബ്ലിക്ക് ഓഫ് ഗിനി-ബിസ്സൌ''', [[ഉച്ചാരണം]] {{IPA|[ˈgɪni bɪˈsaʊ]}}; {{lang-pt|República da Guiné-Bissau}}, {{IPA2|ʁɛ'publikɐ dɐ gi'nɛ bi'sau}}). [[ആഫ്രിക്ക|ആഫ്രിക്കൻ]] ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ഗിനി-ബിസ്സൌ. [[സെനെഗൾ]] (വടക്ക്), [[ഗിനിയ]] (തെക്കും കിഴക്കും), [[അറ്റ്ലാന്റിക് സമുദ്രം]] (പടിഞ്ഞാറ്) എന്നിവയാണ് ഗിനി-ബിസൌവിന്റെ അതിരുകൾ. മുൻപ് [[പോർച്ചുഗീസ്]] കോളനിയായിരുന്ന ഈ രാജ്യം പോർച്ചുഗീസ് ഗിനി എന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തലസ്ഥാനമായ ബിസ്സൌവിന്റെ പേരും കൂടി രാജ്യത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തു. [[റിപ്പബ്ലിക്ക് ഓഫ് ഗിനി]]യുമായി പേരിൽ ആശയക്കുഴപ്പം വരാതിരിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്.<ref>http://diplomaticandconsular.com/index.php?option=com_content&view=article&id=377&catid=123&Itemid=29&act=cp</ref>
==അവലംബം==
 
</reference>
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
 
"https://ml.wikipedia.org/wiki/ഗിനി-ബിസൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്