"ടാബ്‌ലെറ്റ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q155972 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)No edit summary
[[File:IFA 2010 Internationale Funkausstellung Berlin 03.JPG|215px|thumb|ടാബ്ലെറ്റ് കമ്പ്യൂട്ടർ]]
 
'''ടാബ്‌ലെറ്റ് കമ്പ്യൂട്ടർ''' ഒരു [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്റെ]] ഏതാണ്ടെല്ലാ ഉപയോഗങ്ങളുമുള്ള ലാപ്ടോപ്പിനേക്കാൾ ചെറിയ കമ്പ്യൂട്ടറാണ്. [[ലിനക്സ്]], [[വിൻഡോസ്]], [[മാക്]] മുതലായ [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ]] പ്രവർത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യുട്ടറുകൾക്ക് [[മൗസ്|മൗസും]], [[കീ ബോർഡ്|കീ ബോർഡും]] ഉണ്ടവുകയില്ലഉണ്ടാവുകയില്ല; ഇതിനു പകരമായി [[ടച്ച് സ്ക്രീൻ]] സംവിധാനവും, [[സ്റ്റൈലസ്]] പോലുള്ള സംവിധാനങ്ങളുമാണ് ഇതിനുള്ളത്.
 
==ചരിത്രം==
2001ൽ [[മൈക്രോസോഫ്റ്റ്]] കമ്പനിയാണ് ആദ്യമായി ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ പുറത്തിറക്കിയത്.<ref name='MStabletPC'>[http://msdn.microsoft.com/en-us/library/ms840465.aspx MSDN, മൈക്രോസോഫ്റ്റ് ടാബ്‌ലെറ്റ്'']</ref> <ref name="earthweb">{{cite web|url=http://itmanagement.earthweb.com/netsys/article.php/1495701/Tablet-PC-Coming-to-an-Office-Near-You.htm|title=Tablet PC: Coming to an Office Near You?}}</ref>പിന്നീട് 2010 ൽ [[ആപ്പിൾ]] കമ്പനി [[ഐ പാഡ്]] എന്ന പേരിലുള്ള ടാബ്‌ലെറ്റ് കമ്പ്യുട്ടറുകൾ അവതരിപ്പിച്ചതോടെ ഇത്തരം കമ്പ്യുട്ടറുകൾ കൂടുതൽ ജനപ്രിയമാവുകയുണ്ടായി.<ref>Jobs, Steve [http://www.apple.com/hotnews/thoughts-on-flash/ Thoughts on Flash], Apple, 2010</ref>2011ൽ [[ഇന്ത്യ|ഇന്ത്യയിൽ]] പുറത്തിക്കിയ [[ആകാശ്]] എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.
 
2011ൽ [[ഇന്ത്യ|ഇന്ത്യയിൽ]] പുറത്തിക്കിയ [[ആകാശ്]] എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ഇത്തരത്തിലെ ഏറ്റവും വിലക്കുറവുള്ളത്.വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ഇത് ലഭ്യമാകും.
==ഉപയോഗങ്ങൾ==
പ്രധാനമായും [[വെബ് ബ്രൗസർ|വെബ് ബ്രൗസിങ്]], [[ഇ-മെയിൽ]] തുടങ്ങിയവക്കാണ് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത്.ഇതിന്റെ ഭാരക്കുറവും,വലിപ്പക്കുറവും യാത്രയിൽ കൂടെ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1877935" എന്ന താളിൽനിന്ന് ശേഖരിച്ചത്