"സിങ്കോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q160090 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 26:
== ഔഷധം ==
[[പ്രമാണം:Cinchona.pubescens03.jpg|thumb|left|200px|സിങ്കോണ കായ്]]
പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിൻ ആണ്‌. [[പനി]] വിറയൽ, വിയർപ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ്‌ ക്വിനിൻ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയിൽ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നൽ, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാർത്തി, ദാനത്തിന്‌ദഹനത്തിന്‌ താമസം, വറുവേദന, വയർ സ്തംഭനം എന്നുതുടങ്ങി വർദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിൻ ഉപയോഗിക്കുന്നു <ref name="ref1"/>. [[ചെവി|ചെവിയിൽ]] നിന്നും ഉണ്ടാകുന്ന പഴുപ്പ്, [[മൂക്ക്|മൂക്കിൽ]] നിന്നും [[രക്തം]]വരിക, [[സ്വപ്നസ്ഖലനം]] എന്നീ അവസ്ഥവിശേഷങ്ങൾക്ക് സിങ്കോണയിൽ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു
<ref name="ref1"/>.
 
"https://ml.wikipedia.org/wiki/സിങ്കോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്