"പി.സി. ദേവസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
1993ൽ സമഗ്രസംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] നേടിയ [[മലയാളസാഹിത്യം|മലയാളസാഹിത്യകാരനാണ്]] '''പി.സി. ദേവസ്യ'''<ref>[http://www.keralasahityaakademi.org/ml_aw12.htm കേരള സാഹിത്യ അക്കാദമി - സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയവർ]</ref>
==ജീവിതരേഖ==
[[1906]] [[മാർച്ച് 24]]ന് ഇപ്പോഴത്തെ [[കോട്ടയം ജില്ല]]യിലെ [[കുടമാളൂർ|കുടമാളൂരിൽ]] ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് [[മലയാളം|മലയാളത്തിലും]] [[സംസ്കൃതം|സംസ്കൃതത്തിലും]] എം.എ. ബിരുദം നേടി. [[തൃശൂർ]] [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളജിൽ]] മലയാളം അധ്യാപകനായാണ് ഔദ്യോഗികജീവിതമാരംഭിച്ചത്. പിന്നീട് [[സേക്രഡ് ഹാർട്ട് കോളേജ്, തേവര|തേവരസേക്രഡ് ഹാർട്ട് കോളജിലും]] [[മാർ ഇവാനിയോസ് കോളേജ്|തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും]] അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 1966ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
 
[[2006]] [[ഒക്ടോബർ 10]]നു നൂറുവയസിൽ അദ്ദേഹം അന്തരിച്ചു.<ref>[http://hindu.com/2006/10/12/stories/2006101205810400.htm Devasia laid to rest] 'The Hindu'</ref>
"https://ml.wikipedia.org/wiki/പി.സി._ദേവസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്